സാറാ തോമസ് | Sara Thomas

സാറാ തോമസ് | Sara Thomas’s Followers (20)

member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo
member photo

സാറാ തോമസ് | Sara Thomas


Born
in India
September 14, 1934


1934 സെപ്റ്റംബര്‍ 14-ന് ജനിച്ചു. പിതാവ്: വര്‍ക്കി എം. മാത്യു. മാതാവ്: സാറാമ്മ. ബി.എസ്‌സി. ബിരുദം. 1969-ല്‍ ആദ്യനോവല്‍ ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. നാര്‍മടിപ്പുടവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന, മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ ചലച്ചിത്രമായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ 'മണിമുഴക്ക'ത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും ലഭിച്ചു. നാര്‍മടിപ്പുടവ ടി വി സീരിയലാക്കിയിട്ടുണ്ട്. നോവല്‍, കഥാവിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലധികം കൃതികള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, കേരള ഫിലിം സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, തിരുവനന്തപുരം ദൂരദര്‍ശന്റെ ഫിലിം സ്‌കാനിങ് കമ്മിറ്റി ഇവയില്‍ അംഗമായിരുന്നു. ...more

Average rating: 3.98 · 295 ratings · 19 reviews · 12 distinct worksSimilar authors
Narmadipudava|നാര്‍മടിപുടവ

4.06 avg rating — 227 ratings4 editions
Rate this book
Clear rating
Unnimayayude Kadha | ഉണ്ണിമ...

4.02 avg rating — 43 ratings
Rate this book
Clear rating
Neelakkurinhikal Chuvakkum ...

3.60 avg rating — 20 ratings
Rate this book
Clear rating
ദൈവമക്കൾ | Deivamakkal

3.88 avg rating — 8 ratings — published 1982
Rate this book
Clear rating
ente priyappetta kannanthal...

4.40 avg rating — 5 ratings — published 2008
Rate this book
Clear rating
VALAKKAR

2.17 avg rating — 6 ratings2 editions
Rate this book
Clear rating
Penmanassukal | പെൺമനസ്സുകൾ‌

4.33 avg rating — 3 ratings2 editions
Rate this book
Clear rating
Neelakkurinhikal Chuvakkumn...

really liked it 4.00 avg rating — 1 rating
Rate this book
Clear rating
മുറിപ്പാടുകള്‍ | Murippatukal

liked it 3.00 avg rating — 1 rating
Rate this book
Clear rating
A manusyan ni tanne: Noval

liked it 3.00 avg rating — 1 rating
Rate this book
Clear rating
More books by സാറാ തോമസ് | Sara Thomas…
Quotes by സാറാ തോമസ് | Sara Thomas  (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)


Is this you? Let us know. If not, help out and invite സാറാ to Goodreads.