Jump to ratings and reviews
Rate this book

Chavubali

Rate this book
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ലെങ്കില്‍ പലരീതിയില്‍ ഒന്നായിത്തീരുന്നു. പല കാരണങ്ങളാല്‍ എന്നാല്‍ സമാനതകളുള്ള കാരണങ്ങളാല്‍ ഒരേ പ്രതികാരത്തിന് സമാന്തര പാതയില്‍ സഞ്ചരിക്കുന്ന ഒന്ന് രണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ആണ്. ലളിതമായ സരളമായ ഭാഷയാണ്. പ്രതികാരത്തിന്റെ ചൂടും വന്യതയും ഓരോ വാക്കുകളിലും അടയാളപ്പെട്ടു കിടക്കുന്നുണ്ട്.

72 pages, Paperback

Published October 12, 2021

Loading...
Loading...

About the author

Unknown Author

761 followers
Books with known authors are imported from Amazon to this profile. Please do not merge this profile into Unknown.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.