What do you think?


Touchscreen
നിർവ്വചിക്കാനാവാത്ത ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥകൾ. ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ചുകൊണ്ട് ഇരമ്പിപ്പാഞ്ഞുപോകുന്ന പലേതരം മനുഷ്യരുടെ ആത്മഗതങ്ങൾ ഇവയിൽ ഉള്ളടങ്ങിയിരിക്കുന്നു. ടച്ച്‌സ്‌ക്രീൻ, ബീഫ് ഫെസ്റ്റിവൽ, പക്ഷിപാതാളം, ശാപത്തറ, ഹോളിമേരി, ജിന്ന്, പതിനാറ് വയതിനിലെ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട പന്ത്രണ്ട് കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ കഥാപൗർണ്ണമിയിൽ ഉൾപ്പെടുന്ന പുസ്തകം.
Kindle Edition
Published May 13, 2021
About the author
E.K. Sheeba
7 books2 followersSheeba E.K (Malayalam:ഇ.കെ ഷീബ; born 20 May 1975 to E K SOOPI and K. AYISHA) is an Indian author who writes in Malayalam. She was born in Perinthalmanna, Malappuram district in Kerala state. Sheeba was educated at GHS Perinthalmanna, PTM Government College Perinthalmanna and M.E.S. KALLADI COLLEGE Mannarkkad. She took her master's degree in commerce from MES Kalladi College Mannarkkad.She is working as Senior Clerk in Department of General Education Kerala since 2001.Based upon her story, named The Survival, a short film for children has been produced by Perinthalmanna Municipality.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
July 24, 2025
12 കഥകളുടെ സമാഹാരം. ക്രിസ്തുവിൻറെ പെണ്ണ്, ബിഫ് ഫെസ്റ്റിവൽ, പക്ഷിപാതാളം, ശാപത്തറ, ഹോളി മേരി, ജിന്ന്, 16 വയതിനിലെ, സദാചാരം, മറൈൻഡ്രൈവിൽ ഒരു ചുംബന സമര കാലത്ത്, അക്കാമയും ചില സ്വാതന്ത്ര്യ ചിന്തകളും, ടച്ച് സ്ക്രീൻ, കുറുക്കനും ആട്ടിൻകുട്ടികളും എന്നിവയാണവ. എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.
Displaying 1 - 1 of 1 review


