Jump to ratings and reviews
Rate this book

Vanyam

Rate this book
മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. - എന്‍. ശശിധരന്

Kindle Edition

Published May 13, 2021

3 people want to read

About the author

Vivek Chandran

2 books33 followers
Vivek Chandran was born in Palakkad, Kerala. He attended Kendriya Vidyalaya No.1, Palakkad before graduating with a Bachelor of Engineering degree in Electronics & Communication from Government Engineering College, Thrissur. He then did his Master of Engineering in Aerospace Engineering from Indian Institute of Science. He then pursued his career in General Motors Technical Center, Bangalore for five years. Currently he is working as Assistant Professor in Electrical & Electronics Engineering Department of BITS Pilani, K. K. Birla Goa Campus.

പാലക്കാട് ജനനം. തൃശ്ശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷനിൽ ബിരുദം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം. പഠനത്തിന് ശേഷം അഞ്ചു വർഷം ജനറൽ മോട്ടേഴ്‌സിന്റെ ബാംഗ്ലൂർ ടെക്ക് സെന്ററിൽ സീനിയർ എഞ്ചിനീയറായി ജോലി ചെയ്തു. ഇപ്പോൾ ബിറ്റ്‌സ് പിലാനിയുടെ ഗോവ ക്യാമ്പസ്സിൽ അധ്യാപകനായി ജോലി നോക്കുന്നു.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (100%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.