Jump to ratings and reviews
Rate this book

notebook: beautiful donuts notebook

Rate this book
amazing donuts cover notebook for everyone

120 pages, Paperback

Published August 6, 2021

About the author

Amal

30 books4 followers
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ, ചിത്രകലാദ്ധ്യാപകൻ.
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്.

ചെറുകഥാപുസ്തകങ്ങൾ

നരകത്തിന്റെ ടാറ്റു
മഞ്ഞക്കാർഡുകളുടെ സുവിശേഷം

നോവലുകൾ

കൽഹണൻ ( നീ/ഞാൻ ആരാണ്?)
വ്യസനസമുച്ചയം

ഗ്രാഫിക് നോവലുകൾ

കള്ളൻ പവിത്രൻ
ദ്വയാർത്ഥം
വിമാനം

പുരസ്കാരങ്ങൾ
യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ്
ഇ.പി. സുഷമ അങ്കണം എൻഡോവ്മെമെന്റ് ( 2016)
തകഴി കഥാപുരസ്കാരം
എം.സുകുമാരൻ കഥാ പുരസ്കാകാരം
സി.വി ശ്രീരാമൻ കഥാ പുരസ്കാരം
മുണ്ടൂർ കഥാ പുരസ്കാരം
എ. മഹമൂദ് കഥാപുരസ്കാരം
മുട്ടത്തുവർക്കി കലാലയ കഥാപുരസ്കാരം
രാജലക്ഷ്മി കഥാപുരസ്കാരം
പൂർണ്ണ ഉറൂബ് കലാലയ കഥാപുരസ്കാരം
പ്രഥമ എസ് ബി ടി കലാലയ കഥാപുരസ്കാരം
അകം കഥാപുരസ്കാരം
ഹരിശ്രീ കഥാ പുരസ്കാകാരം (2016)
സിദ്ധാർത്ഥ നോവൽ പുരസ്കാകാരം (2017)
കെ. സരസ്വതി അമ്മ നോവൽ അവാർഡ് (2017)
കൊൽക്കത്ത മലയാളി സമാജം തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ്
സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ലെ കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ കൽഹണൻ ഇടം നേടി.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.