Jump to ratings and reviews
Rate this book

Hridayathuruth

Rate this book
കഷ്ടപ്പെട്ട് അലീന ടീച്ചർ നിമ്മിക്കു മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
"വിവാഹമോ?"
അവൾ അമ്പരന്നു.
"അതെ "
"ഞാൻ വിവാഹിതയാണല്ലോ അമ്മേ..."
"അവൻ മരിച്ചു മേളേ ... "
നിമ്മി വേദനയോടെ അലീന ടീച്ചറെ നോക്കി.
"ഇന്നു നീ വിധവയാണ്."
"അതെ അതു ശരിയാണ്. ഞാനവൻ്റെ വിധവയാണ് അവൻ്റെ മാത്രം അതറിഞ്ഞിട്ട് പിന്നെന്തിന് അമ്മ ഇതു പറയുന്നു?"
"നിമ്മീ .. "
"മോനു എൻ്റെ കൂടെയുണ്ട് അമ്മേ...ഞാനിന്ന് നിങ്ങൾക്ക് മുമ്പിൽ വിധവയാണ് എന്നാൽ ഞാൻ ഒരു ഭാര്യയാണ് ആത്മാവിൻ്റെ ഭാര്യ"
"അമ്മയെ അനുസരിക്ക് മോളേ "
അലീന ടീച്ചർ പ്രതീക്ഷയോടെ അവളെ നോക്കി.

88 pages, Kindle Edition

Published August 3, 2022

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.