പ്രണയത്തിൻ്റെ, വിരഹത്തിൻ്റെ, ഒറ്റപ്പെടലിൻ്റെ, സ്വാർത്ഥതയുടെ മാനസികാവസ്ഥയിൽ നിന്ന് വേർപെട്ട്, പൊതുസമൂഹത്തിൽ നിന്നകലെ, ഒറ്റപ്പെട്ട ഒരു തുരുത്തിൽ ഒത്തുകൂടലിൻ്റെ തണലിലേക്കെത്തിയ ഒരു പറ്റം ആളുകളുടെ യഥാർത്ഥ സഹജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥ...
ബന്ധങ്ങളുടെ സ്വാർത്ഥമായ ചട്ടക്കൂടിൽ കുട്ടിക്കാലം മുതൽ കണ്ടീഷൻ ചെയ്യപ്പെട്ട മനസിന് ചിലപ്പോൾ അത് പൂർണമായി ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല!