‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍… വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’
സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.
Memoirs by film personalities is one genre I find great pleasure in reading. These works seem to work for me much more than others. Same goes here. I've been a huge fan of Pisharody from his TV days, and I've often admired the clarity in his speech. Hence, I was eager to read this one. I wasn't mistaken. It was a pleasant read. 3.5/5
A very small and sweet book with incidents filled with humor in the life of the great Ramesh Pisharody. He has proved that his writing is as hilarious and engaging as his speech is.
ഘോഷയാത്രകൾക്കും മറ്റ് സാംസ്കാരികപരിപാടികൾക്കുമെല്ലാം മാവേലിയായി വേഷം കെട്ടാൻ കൂടവയറുള്ള ഒരാൾ തന്നെ വേണം. പൊതുവേ സമ്പത്തികഭദ്രതയുള്ള മുതലാളിമാർക്കാണ് ഇതുണ്ടാകാറ്. അല്ലെങ്കിലും കൂടവയറുള്ള പട്ടിണിപ്പാവങ്ങൾ ലോകത്തെങ്ങും ജീവിച്ചിരിപ്പില്ല. പണമുള്ളവന് ഈ വേഷം കെട്ടി നടക്കേണ്ട ആവശ്യമില്ല. പണം ആവശ്യമുള്ളവന് കൂടവയറുമില്ല. ഇതാണ് മാനുഷരെല്ലാവരും ഒരുപോലെയല്ല എന്ന് പറയാൻ കാരണം