പ്രണയപരാജയം കഠിനമാണ്. ജീവിതക്കാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് കരുതിയ ആൾ അപ്രതീക്ഷിതമായി വേർപിരിയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും മനസ്സിലാകില്ല. അത്തരം സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്നവർ ഇന്നും നമുക്കിടയിലുണ്ട്. നമ്മുടെ സാമൂഹിക സാഹചര്യത്തിൽ പ്രണയപരാജയത്തിന്റെ കാരണങ്ങൾ എന്താണെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും വിലയിരുത്തുകയാണ് ഈ പുസ്തകത്തിലൂടെ...#BreakUp #LoveFailure #ReasonsForLoveFailure