What do you think?

നൈല്‍ ഡയറി | Nile Diary
S K Pottekkatt, the most popular Malayali travel writer, shares his Nile experiences. Nile Diary, like all his travelogues, gives us a wonderful reading experience.
92 pages, Paperback
First published January 1, 1954
About the author
S.K. Pottekkatt
49 books353 followersSankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 14 of 14 reviews
Want to Read
July 31, 2013mm
August 18, 2015
അതേ :നെെൽ ഒരു മഹാകാവൃമാണ്!!!!
July 9, 2026
നൈൽ നദിയുടെ ഉത്ഭവം മുതൽ അവിടുത്തെ പുരാതനവും ആധുനികവുമായ സംസ്കാരങ്ങളിലൂടെ പൊറ്റെക്കാട്ട് നടത്തുന്ന ഒരു സഞ്ചാരമാണ് 'നൈൽ ഡയറി’. 1949 നവംബർ 9-ന് നൈൽ നദിയുടെ ഉത്ഭവസ്ഥാനത്ത് നിന്നു ആരംഭിച്ച്, ഉഗാണ്ട, സുഡാൻ, ഈജിപ്ത് തുടങ്ങി നൈലിലൂടെയുള്ള ഈ കപ്പൽ യാത്ര 1949-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ പതിനെട്ടു മാസം നീണ്ടുനിന്ന ആഫ്രിക്കൻ-യൂറോപ്പ് പര്യടനത്തിന്റെ ഭാഗമാണ്.
സിംഹം, ആന,മുതല,കാണ്ടാമൃഗങ്ങൾ, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ നിറഞ്ഞ ആവാസവ്യവസ്ഥയും പ്രകൃതിയുടെ വന്യതയും കൂടാതെ, നൈലിന്റെ തീരത്തുള്ള പല ചെറിയ ഗ്രാമങ്ങളിലും ആദിവാസി കേന്ദ്രങ്ങളിലും അദ്ദേഹം സന്ദർശിക്കുകയും, താമസിക്കുകയും അവിടുത്തെ ജീവിതരീതികൾ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ വനങ്ങളിലൂടെയും പുൽമേടുകളിലൂടെയും നൈൽ നദിയുടെ ഗതിക്കനുസരിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഈ സാഹസിക സഞ്ചാരം. അന്നത്തെക്കാലത്തെ സൗകര്യങ്ങൾ വച്ച് നടത്തിയ ഈ സാഹസിക യാത്ര വളരെ വിസ്മയകരമാണ്.
കൂടാതെ കപ്പലിലെ സഹയാത്രികർ, നൈലിന്റെ തീരങ്ങളിൽ വസിക്കുന്ന വ്യത്യസ്ത ദേശക്കാരായ മനുഷ്യർ, അവർക്കിടയിലുള്ള സൗഹൃദം, മതത്തിനും ജാതിക്കും ദേശത്തിനും അതീതമായ മാനുഷിക ബന്ധങ്ങളും, ആതിഥ്യമര്യാദയും ഈ പുസ്തകത്തിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. യാത്രാച്ചെലവുകളെ അന്നത്തെ സ്വർണ്ണവിലയുമായി (പവൻ) താരതമ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വായനയ്ക്ക് പുതിയൊരു ചരിത്രമാനം നൽകുന്നു. 1954-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.

This entire review has been hidden because of spoilers.
August 6, 2026
A classic Malayalam travelogue by S. K. Pottekkatt, based on his remarkable journey along the Nile River during his 1949–1950 African expedition. Beginning near the source of the Nile in East Africa, Pottekkatt travels through Uganda, Sudan, and Egypt, tracing the river's long journey to the Mediterranean Sea. Along the way, he describes dense forests, vast grasslands, wildlife. The travelogue explores the rich history of the Nile, discussing ancient Egyptian civilization, the pyramids, temples, and the river's vital role in shaping one of the world's oldest cultures. Pottekkatt combines historical facts with personal experiences, making readers feel as though they are traveling beside him.
March 29, 2023
ആഫ്രിക്കൻ പര്യടനത്തിനിടയിൽ നൈൽ നദിയിൽ കൂടെ അദ്ദേഹം യാത്ര ചെയ്യുകയുണ്ടായി. ഈ യാത്രാനുഭവവും നൈൽ നദീതീരത്തെ ജനജീവിതവും കണ്ട കാഴ്ചകളും പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തിൽ. മുതലകളെയും ഹിപ്പൊപ്പൊട്ടാമസിനെയും പറ്റി മനുഷ്യ ജീവിതത്തെ വിവരിക്കുന്ന പോലെ തന്നെ ആവിഷ്കരിച്ചിരിക്കുന്നു.
November 5, 2018
Good
This entire review has been hidden because of spoilers.
December 27, 2020
S,K Pottedkad a travelogue writer of Malayalam gives his experience in travelling through places where Nile floats . His narration has made us as if we are travelling along with him.
May 28, 2021
A cruise on the Nile through the African jungle, an enjoyable itinerary.
September 26, 2021
S K പൊട്റ്റക്കാടിന്റെ ആഫ്രിക്കൻ സഞ്ചാരത്തിനിടെയുണ്ടായ Nile സന്ദർശനമാണ് Nile Diary യുടെ ഇതിവൃത്തം.
January 14, 2024
First travalogue I ever read amazing detailing, a vintage that pushes the videos a little shy.
November 9, 2025
എസ് കെ പൊറ്റെക്കാട്ടിൻ്റെ ചെറിയ ഒരു യാത്ര വിവരണമാണ് നൈൽ ഡയറി.
അദ്ദേഹം തൻ്റെ നൈൽ യാത്രയിൽ ഉണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവങ്ങളും ഇതിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അദ്ദേഹം തൻ്റെ നൈൽ യാത്രയിൽ ഉണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവങ്ങളും ഇതിലൂടെ പങ്കുവെച്ചിട്ടുണ്ട്.
July 23, 2021
S K Pottekkatt, the most popular Malayali travel writer, shares his Nile experiences. His travel through different villages by the River Nile. He met many people and experienced their culture. Meanwhile, he narrates some interesting but rare incidents that occurred among their interactions . Many voyages and new experiences, new people, different languages, different food and different dress among their unity in diversities. It gives us an experience like what happened before our eyes . Super writing
October 2, 2014
I had been in Egypt. through his Simple awesome narration Pottekkatt guided me!!
I firstly knew that the naked living human groups are still here in the Earth through this one!
I firstly knew that the naked living human groups are still here in the Earth through this one!
Displaying 1 - 14 of 14 reviews