What do you think?


ലണ്ടന്‍ നോട്ട്ബുക്ക് | London Notebook
London travel notes by S K Pottekkatt. 'London Notebook' also documents his journey from Paris to London and to Bombay.
- GenresTravelogueTravelLondon
84 pages, Paperback
First published January 1, 1960
About the author
S.K. Pottekkatt
49 books354 followersSankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 9 of 9 reviews
April 1, 2023
പാരീസില്‍ നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെ നിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെപ്പറ്റിയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ ഏഴ് ആഴ്ച കൊണ്ട് ലണ്ടനിലെ നഗരവീഥികൾ കൈരേഖ പോലെ പഠിച്ചതും തലനാഴികയ്ക്ക് കപ്പൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതും ഇതിനിടയിൽ കണ്ടുമുട്ടിയ ചില പ്രധാന വ്യക്തികളെ പറ്റിയും വ്യക്തമായി തന്നെ വിശദീകരിക്കുന്നുണ്ട്.
September 30, 2019
Good One
March 19, 2021
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 1950 ലെ വസന്തവസാനത്തിലാണ് എസ് കെ പൊറ്റക്കാട് ഈ യാത്രാവിവരണം രചിക്കുന്നത്. ഹിറ്റ്ലറുടെ ആക്രമണത്തിനുശേഷം ലക്ഷക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞ ലണ്ടനിൽ ലൂടെയാണ് പൊറ്റക്കാടിന്റെ യാത്ര. ഷേക്സ്പിയർ ഉൾപ്പെടെ നിരവധി കലാകാരന്മാരുടെ സ്മാരകങ്ങൾ സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്തു.
ആധുനിക ലണ്ടനെ കുറിച്ചുള്ള ഒന്നും തന്നെ ഈ യാത്രാവിവരണത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
DC books
82p, 50rs
ആധുനിക ലണ്ടനെ കുറിച്ചുള്ള ഒന്നും തന്നെ ഈ യാത്രാവിവരണത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
DC books
82p, 50rs
Read
September 26, 2021If you want to travel the world but not under a favourable situation, travelogues could help you. London notebook is one of them.
January 25, 2022
It was nice. I didn't like the description of people in the book. Writing was sometimes nice other times just ordinary.
June 19, 2015
ennathe pole sanchara saukaryangal ellathirunna oru kalagattathil ottanavadhi ragiyangal sandarshikkuka thanne valya karyam..adheham kanda kazhyakal,anufavicharinja jeevithangal ellam ethilund....sk pottakkadu sir sancharasayithyam enthenn malayalathe parichayapeduthi..london notebook athinoru example mathram
May 20, 2016
സരളമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പൊറ്റക്കാട്ടിന്റെ യാത്രാനുഭവം. A timeless classic! കൊച്ചുനാളിൽ ആകാംഷയോടെയും തെല്ലൊരു അത്ഭുതത്തോടെയും വായിച്ചതായി ഓർക്കുന്നു. വളരെ കുറച്ച് പേജുകൾ മാത്രം ഉള്ളത് കൊണ്ട് വേഗം വായിച്ച് തീർന്നു പോകുമെന്ന ഭയം നിമിത്തം ഒരു തീവണ്ടി യാത്രക്കിടയിൽ പതിയെ പതിയെ നുണഞ്ഞ പുസ്തകം. ഇതൊരു പുനർവായന.
August 25, 2013
മനുഷ്യനെന്ന പൊതുഭൂമികയിൽ വിരിയുന്ന സാംസ്കാരികവൈവിധ്യങ്ങളെ തിരിച്ചറിയാൻ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവകഥനം.
December 26, 2014
One of the best work From SK. I would rate this above SIMHABOOMI.
Displaying 1 - 9 of 9 reviews








