Jump to ratings and reviews
Rate this book

First Bell : തിരക്കഥ

Rate this book
കരി ഓയിൽ സമരത്തിന്റെ ( ഹയർ സെക്കണ്ടറി) ഉള്ളറകൾ, ഭാവനാത്മകമായി തിരയുന്ന കൃതിയാണ് ഫസ്റ്റ് ബെൽ . എയിഡഡ് നിമയനക്കൊള്ള, വയൽ നികത്തൽ തുടങ്ങിയ സമകാലിക പ്രശ്നങ്ങളും ഈ കൃതിയുടെ അന്തർധാരയായി വരുന്നു. രാം കുമാർ എന്ന ധീരനായ ഐ എ എസുകാരന്റെ , സാഹസികമായ ജീവിതം വായനക്കാരെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും. വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക പരസത്തിന്റെ നേർക്കാഴ്ചകൾ ഇതിൽ കാണാം. പ്രണയത്തിന്റെ ഹൃദ്യമായ സുഗന്ധം പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ കൊണ്ട് അനുഗ്രഹീതമാണീ കൃതി. കൈത്തഴക്കമുള്ള ഒരു തിരക്കഥാകൃത്തിനെ ഈ കൃതി കാണിച്ചു തരുന്നു.

292 pages, Kindle Edition

Published September 29, 2020

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.