Jump to ratings and reviews
Rate this book

Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

Rate this book

192 pages, Unknown Binding

First published December 1, 2006

31 people are currently reading
479 people want to read

About the author

BOBBY JOSE KATTIKADU

ബോബി ജോസ് കട്ടികാട്

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
79 (64%)
4 stars
29 (23%)
3 stars
6 (4%)
2 stars
4 (3%)
1 star
5 (4%)
Displaying 1 - 5 of 5 reviews
Profile Image for Shajan.
33 reviews5 followers
March 29, 2017
വിശ്വാസത്തിലുപരിയായ സത്യങ്ങളെക്കുറിച്ചുള്ള ഒരു വൈദീകന്റെ കാഴ്ചപ്പാട്
Profile Image for Santy.
62 reviews4 followers
October 28, 2025
നമുക്കൊക്കെ ഒരു കുറവേയുള്ളൂ- അല്പം ഭ്രാന്തിൻ്റെ : Zorba

കട്ടികാട് അച്ചൻ്റെ കുറിപ്പുകളാണ് - സ്നേഹത്തിൽ പാകം ചെയ്തവ. ജീവിത തത്വങ്ങളെ ഇത്ര ലളിതമായി, ഋജുവായി, നിഷ്കളങ്കമായി മറ്റെവിടെ വായിച്ചെടുക്കാം?
ജീവിതത്തിൻ്റെ എല്ലാ അവസ്ഥാന്തരങ്ങളിലൂടെയും, വൈകാരിക തലങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരം.

- "മറച്ചുവെക്കപ്പെട്ട ദുഃഖമാണ് ക്രോധം.
- അർഹതയില്ലാത്ത ലഭിക്കുന്ന സ്നേഹമാണ് കനിവ്.
- വേർപാടുകൾ ചിലപ്പോൾ വെളിപാടുകളാണ്, സ്നേഹത്തിൻ്റെ ആഴം കാട്ടിത്തരുന്ന വെളിപാട്.
- ആരെയും പൊള്ളിക്കാതെ, ഒന്നും സ്വന്തമാക്കാതെ, ഒന്നിനോടും പരിഭവമില്ലാതെ നെഞ്ചിൽ പടരുന്ന സൗമ്യമായ നിലാവാകണം സ്നേഹം.
- എൻ്റെ ഹൃദയം കൊണ്ട് നിൻ്റെ ഹൃദയത്തെ തൊടാനാവില്ലല്ലോയെന്ന വേദനയിലാണ് ഞാനെൻ്റെ ചുണ്ടുകൾ നിൻ്റെ ചുണ്ടിനോട് ചേർത്ത് വെക്കുന്നത്.
- നമുക്ക് നമ്മളെ പൂർണമായി വെളിപ്പെട്ടു കിട്ടാത്തിടത്തോളം കാലം അപരനെ മനസ്സിലാക്കാനാവില്ല."

നിസ്വാർത്ഥമായി, ഉപാധികളില്ലാതെ, പരിഭവമില്ലാതെ സ്നേഹിക്കാനും ക്ഷമിക്കാനും ഓർമ്മിപ്പിക്കുന്ന ഗ്രന്ഥമാണിത്.
Bona ventura!
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.