What do you think?

നന്ദിതയുടെ കവിതകള്‍ | Nandithayude Kavithakal
ചില ജന്മങ്ങളുണ്ട് - പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല... നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ: സുഗതകുമാരി.
നന്ദിത എന്ന പെണ്‍കുട്ടി ഡയറിത്താളുകളില്‍ ഒളിപ്പിച്ചുവെച്ച കവിതകള്‍. ജീവിതത്തില്‍ നിന്ന് സ്വയം പിരിഞ്ഞു പോയ അവളുടെ കവിതകളുടെ സമാഹാരം.
നന്ദിത എന്ന പെണ്‍കുട്ടി ഡയറിത്താളുകളില്‍ ഒളിപ്പിച്ചുവെച്ച കവിതകള്‍. ജീവിതത്തില്‍ നിന്ന് സ്വയം പിരിഞ്ഞു പോയ അവളുടെ കവിതകളുടെ സമാഹാരം.
- GenresPoetry
103 pages, Paperback
First published January 30, 2009
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 19 of 19 reviews
July 9, 2019
Only occasionally do we come across a book that will touch our hearts and shake us to the core.
This is indubitably an excellent example of it.
In this book, the author tells us what she thinks about life and death in a beautiful manner. Melancholy flows through her writing like a slow-flowing river with a strong undercurrent. The simple words she uses to communicate have stronger currents and wider meanings beneath them.
This is not an easy book to read, especially after viewing it through her angle after her death and the way she passed away. Her writing reminds us of Sylvia Plath at times.
This book is brilliant in every sense. This is a book that you should never miss if you love poetry or if you love the book, The Bell Jar.
—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1

July 16, 2015
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ...!
എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്;
ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്...

July 20, 2012
Nandita is one poet, who had touched my life through her death. Her each word still emotes me out of nothing. The line "vedanayude garbhapaathrathil ninnu karanju pirakkunna kavithakal" still is the best definition I have ever seen for the act of writing poetry.
January 30, 2017
Giving rating for this book is futile, as the author never intended to publish these collection of poetry which is both in Malayalam and English. She wanted to communicate her feelings and inner thoughts about love, life, death, separation etc to someone. That someone was her diary.
Her parents and friends decided to publish the collection, which was unseen by anyone including her family until her death, after her death in 1999. This collection was how she expressed herself to herself. We can see a slight tint of insanity in each of the poems. The beauty of this poetry is how she described her thoughts, be it disappointment, anger, frustration, happiness, sadness, using different metaphors.

July 7, 2014
ശാന്ത സുന്ദരമായി പ്രണയാതുരമായ മനസ് പെട്ടന്ന് പ്രക്ഷുബ്ധമായ കടലാകുന്നു, ചില സമയത്ത് നിരാശയോടെ ഇരുട്ടിന്റെ ഉള്ളറകളിലേക്ക് ഉള്‍വലിയുന്നതും നാം കാണുന്നു.. വായിച്ചു കഴിയുമ്പോള്‍ ഉള്ളിലെവിടെയൊരു...
October 1, 2016
Its her elusiveness and the fierceness in eluding herself in front of anyone who comes across her that attracted me to her work. Though its a compilation of many poems that she wrote over years, they are strong and intricately wound- somehow transpiring into my head that-more than anyone else she wrote them for herself to talk to her and for her to talk to.
June 19, 2019
ആദരവോടെ നന്ദിതക്ക്,
തകർന്നു പോയ പ്രണയം ആ വരികളിൽ ഉണ്ട്...
നിശ്ചലമാവാൻ പോകുന്ന ജീവിതവും....
പ്രകൃതിയുണ്ട്,മനുഷ്യമനസിനെ ഭ്രമം പിടിപ്പിക്കുന്ന പ്രണയ തീവ്രതയുണ്ട്...
ഓര്മകളുണ്ട്...
ജീവിതത്തിന്റെ വസന്തകാലം ഓർത്തെടുക്കുന്നുമുണ്ട്...
ഇത്രയും മനസിലാക്കാൻ കഴിഞ്ഞിട്ടും, പിന്നെയും എന്തൊക്കൊയോ ബാക്കിയുണ്ട്... എന്തിനായിരുന്നു?
ഇതിനുമാത്രം ആരെയായിരുന്നു സ്നേഹിച്ചിരുന്നത്...
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ തിരിച്ചുവരാൻ കഴിയില്ലെന്ന സത്യത്തെക്കുറിച്..
ആഗ്രഹിക്കുന്നു ഞാൻ അരികിലെത്തുവാൻ,എന്തിനെന്നറിയുവാൻ...
സ്നേഹത്തോടെ,ആദരവോടെ,
നിഖിൽ രാജ്. എസ്

February 3, 2016
hmm .. deep and intriguing !! sometimes mysterious ! When I first read it , as a teenager, I was fascinated by her poems ,especially Malayalam.. Some of them still stays with me even now . Seeing my interest, my friend, who gifted the book to me and who was in his mid twenties, was a little worried and gave me an advice that it is just a book and that I should not give a lot of importance to the ideas of the book .. But I carried it in my heart for quite sometime .. Not because I was fascinated by death as she was, but I loved her through her poems.. .. Nandhitha..
January 27, 2019
അവൾക്കുവണ്ടി...
________________
ഇത്രമേൽ തിടുക്കമെന്തായിരുന്നു നിനക്കാ നക്ഷത്രലോകത്തു ചെന്നുപറ്റാൻ?
ഉദയത്തീനാളം ഊതിക്കെടുത്തി അസ്തമയം നോറ്റിരുന്നവൾ.
നിന്റെ നഭസ്സതിൽ മാത്രം നീ വിരിയിച്ച
നക്ഷത്രകോടികള്‍ കവച്ചുചെന്ന്
കനലുകെട്ടൊരാ കരിക്കട്ട തേടിയവൾ.
മരണമവൻ നിന്റെ മന്മഥൻ തന്നുടെ അപ്രാപ്യമാം വശ്യ കാമുകീ നീയൊരുക്കിയ ചിതയിലുരുകിയ നിൻ ചിത്തമൊന്നിതാ ഇന്നും തുടിക്കുന്നു
ആരോരുമറിയാതെ നീ പെറ്റുപോറ്റിയ
അക്ഷരങ്ങളവ തന്നിലൂടെ
നീ പോലുമറിയാതെ പ്രിയ നന്ദിതേ...

June 17, 2013
” My Mask too fine and serene,My smile ugly, words worthless
The mask is torn to pieces Still I wear a self conscious laugh….”
Nandhitha wrote some amazing romantic poems. its really amazing
The mask is torn to pieces Still I wear a self conscious laugh….”
Nandhitha wrote some amazing romantic poems. its really amazing
July 3, 2013
DEEP UNFOLDED PAIN IN HER LINES..
WHAT MAY BE THE REASON..ITS REALLY PAINFUL..
SHE COULDNT EXPRESSED IT IN HER LIFETIME
WHAT MAY BE THE REASON..ITS REALLY PAINFUL..
SHE COULDNT EXPRESSED IT IN HER LIFETIME
July 7, 2013
വിഷാദവും പ്രണയവും ഉന്മാദവുമെല്ലാം മാറി മാറി വരുന്നൂ കവിതകളിൽ...
August 19, 2014
a gale came and blow over me, it took me somewhere i couldn't know but only feel as it is.
Yet I still do ask, why nanditha ?
Yet I still do ask, why nanditha ?
December 6, 2024
എന്റെ പ്രിയപ്പെട്ട കവയിത്രി.....എന്റെ കവിതളുടെ പ്രചോദനം 💓❤️❤️🩹
May 22, 2025
defeat me, will you?
February 17, 2026
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ്-
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്;
ഞാൻ, നീ മാത്രമാണെന്ന്...
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്;
ഞാൻ, നീ മാത്രമാണെന്ന്...
February 4, 2017
വേദനയുടെ ഗർഭപാത്രത്തിൽനിന്ന്
കരഞ്ഞു പിറക്കുന്ന കവിത!!
The one book I always wanted to have, and one writer whom I always in love!! <3
കരഞ്ഞു പിറക്കുന്ന കവിത!!
The one book I always wanted to have, and one writer whom I always in love!! <3
June 10, 2014
Marvelous. Its something which make me in love with death.
Displaying 1 - 19 of 19 reviews