What do you think?

Oru Sankeerthanam Pole [101st Edition]
Paperback
Published January 1, 2017
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 6 of 6 reviews
October 22, 2024
This book is often introduced as one of the greatest romantic novels in Malayalam literature. However, I am disappointed. Even though there was a strong romantic story, its flow is often disturbed by the author himself by quoting the actual works of Dostoevsky (I think). So, unless you are a fan of Fyodor Dostoevsky or his literal works, you will find no enjoyment from this book.
August 13, 2026
ഇഷ്ടമായോ ചോദിച്ചാൽ പറയാനറിയില്ല. ഒന്നു കൂടി വായിക്കേണ്ടിയിരിക്കുന്നു.
ദസ്തയേവിസ്കിയേ പറ്റി കൂടുതൽ അറിയില്ല, പെരുമ്പടവത്തേയും അങ്ങനെ തന്നെ.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പ്രയാസകരമായ പുസ്തകമായി തോന്നി. ആവർത്തിച്ചുള്ള വായനയിൽ മാത്രമാണ് കഥയേ പറ്റി വ്യക്തത വരുന്നുള്ളൂ.
നോവലിൽ എല്ലായിടത്തും പരാമർശിക്കുന്ന കഥാനായകൻ്റെ മാനസികക്ലേശങ്ങളേ അന്ന മനസിലാക്കുമ്പോലേ മനസിലാക്കാൻ പറ്റുന്നില്ല മൊത്തത്തിൽ. തുടരെ തുടരെ സങ്കടത്തിലേക്ക് പോകുകയും അതിനൊരു അന്ത്യമില്ലാത്ത വിധം ബുദ്ധിശൂന്യമായി പെരുമാറുന്നതെന്തുകൊണ്ടാണെന്നും എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായില്ല. പിന്നെ അന്ന വളരെ ബുദ്ധിശാലിയും അതിലുപരി ധൈര്യശാലിയും നല്ല പക്വമാർന്ന ഹൃദയത്തിൻ്റെ ഉടമ. നോവലിൽ ഉടനീളം അവളോടുള്ള സ്നേഹം സഹതാപം ബഹുമാനം കൂടുന്നതായേ തോന്നിയുള്ളു.
സമയമെടുത്ത് വായിച്ചാലേ ഈ നോവലിന് ഒരു പൂർണ്ണ സംതൃപ്തിവരുള്ളു എന്നാണ് എൻ്റെ അഭിപ്രായം, കാരണം അങ്ങനെ സമയമെടുത്ത് ആവർത്തിച്ച് വായിച്ചാലേ പലതും ഗ്രഹിക്കാൻ ആവുള്ളു.
സുഖദുഃഖ സമ്മിശ്രമാണ് നോവൽ. എവിടെയൊക്കെയോ ഹൃദയത്തിൽ തട്ടുന്ന കുറേ സന്ദർഭങ്ങൾ കടന്നുപോകുന്നത് വളരെ ആസ്വാദകരമാണ്.
ഈ ഒരു നൂറ്റാണ്ടിൽ ഈ തലമുറയ്ക്ക് ഈ നോവൽ വായിക്കാനുള്ള ക്ഷമയുണ്ടാകുമോ എന്ന് സംശയമാണ്, കാരണം ഇന്നു ദൈനംദിന ജീവിതത്തിൽ/ എഴുത്തിൽ കാണാത്ത ഒട്ടേറെ പഴയ സംസ്കൃതം കലർന്ന മലയാള പദങ്ങൾ നോവലിൽ ഉടനീളം കാണാനാവും.
ക്ഷമാപൂർണമായ അടുത്ത വായനയിൽ എൻ്റെ നിലവിലുള്ള സംശയങ്ങൾ ദൂരീകരിച്ച് വേറൊരു കാഴ്ച്ചപ്പാടിൽ എത്തുമെന്ന് പ്രതിക്ഷിക്കുന്നു....

May 26, 2026
I don't know what genre it can be considered. Story of Doestovsky and Anna his second wife, the rendezvous, the romance, and the union all told from an imaginative perspective. Told with uncanny precision and nitty gritty. If the author has not copied from any russian biography , then this is a great job. That could be the reason the book is into its 100th edition and has garnered so many awards.
January 23, 2024
Great writing! Very good language. Much engaging and emotionally creative!
July 8, 2025
A true master piece, which reflects the human emotions.
October 3, 2024
പുസ്തകത്തിന്റെ പ്രധാന കഥാപാത്രം ദസ്തയേവ്‌സ്‌കിയാണ് – റഷ്യൻ സാഹിത്യത്തിലെ സൂപ്പര്‍താരം. അദ്ദേഹം അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളും ആത്മഭാരം നിറഞ്ഞ ജീവിതവും, അതിന്റെ ആഴത്തിലുള്ള വികാരങ്ങളും പുസ്തകത്തില്‍ നാം കാണുന്നു. അദ്ദേഹത്തിന്റെ ആത്മീയാന്വേഷണം, വിശ്വാസം, സംശയം എന്നിവയ്‌ക്കിടയില്‍ ഉണ്ടായിരുന്ന ആന്തരിക സംഘര്‍ഷം വളരെ വ്യത്യസ്തമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.
Very deep and interesting read!!
Very deep and interesting read!!
Displaying 1 - 6 of 6 reviews