സർക്കാർ ജോലി ഒരു സ്വപ്നമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഇതുവരെ ഒന്നും നേടാനായിട്ടില്ല. എന്താണ് പ്രശ്നമെന്നു മനസ്സിലാകുന്നില്ല. പലതും ശ്രമിച്ചു നോക്കി. പല ക്ലാസുകളിൽ പങ്കെടുത്തു. നിരവധി റാങ്ക് ഹോൾഡറുകൾ വാങ്ങി. പക്ഷേ ഒന്നും സംഭവിച്ചില്ല. എന്താണു ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല. പലപ്പോഴും നിരാശയിൽ വീണു പോകുകയാണ്. എന്താണ് എനിക്ക് സംഭവിക്കുന്ന തെറ്റ്? എവിടെയാണ് തിരുത്തേണ്ടത് ?
ഈ ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്.