A collection of nineteen short stories by Madhavikkutty. Ente Priyappetta Kathakal has created a revolution in Kerala culture breaking the usual norms of language in theme and illustration.
See also Madhavikutty Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.
Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.
19 ചെറുകഥകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. എല്ലാം തന്നെ ഹൃദയത്തിൽ പതിയുന്ന കഥകളാണ്. നെയ്പായസം, പക്ഷിയുടെ മണം, സ്വയംവരം, മതിലുകൾ തുടങ്ങിയ എന്നും ഹൃദയത്തിൽ വിങ്ങൽ ഉണർത്തുന്ന കഥകൾ ഇതിന്റെ ഭാഗമാണ്. എന്നും പുതുമയോടെ വായിക്കാൻ പറ്റുന്ന ഒരു പറ്റം കഥകൾ.
എഴുത്തിലെ മാന്ത്രികതയുടെ മാറ്റം അനുഭവിച്ചുതുടങ്ങിയത് എൻ എസിന്റെ ന്റെ കാലം മുതൽ ആണെന്ന് പറയാം, കഥയെ അതിന്റെ ഒരു കോണിൽ തളച്ചിടാതെ പല തട്ടിൽ നിന്നുള്ള വീക്ഷണങ്ങളും, അതാതു കാലത്തെ രാഷ്ട്രീയവും അത് അനുഭവിക്കുന്നവരുടെ വാക്കുകളിലൂടെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന കഥകളുമാണ് എന്റെ പ്രീയപ്പെട്ട കഥകൾ.
ഒരു ഞെട്ടലോടെ മാത്രം അനുഭവിക്കാൻ കഴിയുന്ന 'ചൂളൈമേടിലെ ശവങ്ങൾ'. ഫുട്ബോൾ പ്രേമിയായ കൊളമ്പിയൻ ഗോളിയായ ഹിഗ്വറ്റയെ ആരാധിച്ച ഒരു പാതിരി അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ കിക്ക് ഒരു നാരദമന്റെ നെഞ്ചിൽ തീർക്കുന്നതും, 1984 ൽ ദില്ലിയെ വിറപ്പിച്ച സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ എഴുതിയ വന്മരങ്ങൾ വീഴുമ്പോൾ, അമേരിക്കൻ പട്ടാളം ഇറാക്കിൽ നടത്തിയ അധിനിവേശം ഒരു മുടിവെട്ടുകാരനിലൂടെ അവതരിപ്പിച്ച 'ഷുരകൻ', (സ്ക്രാപ് എടുക്കാനായി ഇറാഖിലേക്ക് പോകുന്ന രണ്ട് മലയാളി യുവാക്കളിലൂടെ അവതരിപ്പിച്ച അസിയുടെ ക്യാപ് ക്രോപ്പറിന്റെ ഇടനാഴികൾ എന്ന നോവൽ ഓർമ്മിച്ചു.) ബാബറി മസ്ജിദ് പൊളിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതിയ 'തിരുത്ത്'. 'ശർമ്മിഷ്ഠ' അങ്ങനെ തുടങ്ങി മനോഹരമായ പന്ത്രണ്ട് കഥകൾ.
ഓരോ കഥകളിലും ചെറിയ വാചകങ്ങളിൽ അടയാളപ്പെടുത്തുന്നത് ഒരു വലിയ പ്ലോട്ടാണ്, എന്നാൽ കഥാബീചം ഒട്ടും ചോർന്നുപോകാതെ കേന്ദ്രസ്‌ഥാനിയായി ചെറുകഥ നിലകൊള്ളുകയും ചെയ്യുന്നു. എഴുത്തുകാരുടെ വിത്യസ്തമായ ശൈലി കൂടുതൽ അപഗ്രന്ധിക്കാനാകുന്നത് ഇത്തരം ചെറുകഥാ സമാഹാരങ്ങളിലൂടെയാണ്. ഡിസി യുടെ ഈ പരമ്പരയിലെ മറ്റു എഴുത്തുകാരുടെ ചെറുകഥകൾ കൂടി വായിക്കാനാകുമെന്ന വിശ്വാസത്തോടെ.
Whether are they, girls of cocktails, beautiful Whether are they, girls of Flowers of rubbish All the same Whether are they, croissants of Moon Whether are they, mountains of Saturn For I. V.G. or in bubble They need
We need love We need love Need of XXL Love We want an XXL Love
Whether are they, daughters of History, rare Whether are they, girls of Flowers of sidewalks This is like that, Whether are they, Paul in Pauline Make the "Une", of magazines Negative or positive All girls
They need love We need love Need of XXL Love We wants an XXL Love
We need love (Need of a flame and melancholy) We need love (Need of a gaze of skin and tears) Need of XXL Love (Need of a flame and melancholy) we wants an XXL Love (Need of a gaze of skin and tears) We need love (Need of a flame and melancholy) We need love (Need of a gaze of skin and tears) Need of XXL Love (Need of a flame and melancholy) we wants an XXL Love (Need of a gaze of skin and tears)
a brilliant collection of 19 short stories, each one capable of leaving it's prints in the readers mind. womenhood is a recurring theme, so is understanding or rather the lack of it.. and the pain of it's absence. One story in particular "parundhukal" will for sure stay with me, and the memory of Indira.
Often the stories made me wonder "if the author's own feelings leaking through?", that thought most prominent in the final story, "Velutha Babu". These are however only my feelings, from reading them.
അയാൾ ചോദിച്ചു: "ആരാണ് ശത്രു? വധിക്കപ്പെടേണ്ട ശത്രു ആരാണ്?" "ശത്രു ഞാൻ തന്നെ" അവൾ പറഞ്ഞു.
➡️മാധവികുട്ടിയുടെ പത്തൊൻപത് കഥകളുടെ സമാഹാരം. അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു, മതിലുകൾ, കൂടുകൾ, കല്യാണി, മലഞ്ചേരിവുകളിൽ, തരിശുനിലം, വേനലിന്റെ ഒഴിവ്, പക്ഷിയുടെ മണം, ചുവന്ന പാവാട, നെയ്പായസം, തണുപ്പ്, സ്വയംവരം, നാവികാവേഷം ധരിച്ച കുട്ടി, പ്രഭാതത്തിന്റെ രഹസ്യം, പ്രേമത്തിന്റെ വിലാപകാവ്യം, നപുംസകങ്ങൾ, അവശിഷ്ടങ്ങൾ, വെളുത്ത ബാബു എന്നിങ്ങനെ മനുഷ്യന്റെ വൈകാരികതലങ്ങളെ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന കഥകൾ. ഇതിൽ 'നെയ്പായസം ' പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച് കണ്ണുനഞ്ഞത് ഇന്നും ഓർക്കുന്നു.
വായിച്ചു. ഈ കഥകളൊക്കെ എഴുതാൻ അവരെ പ്രേരിപ്പിച്ച കര്യങ്ങൾ ആണ് എന്നെ വിസ്മയിപ്പിച്ചത്. വ്യത്യ്തമായൊരു വായന, ശൈലി. എല്ലാവർക്കും ഇഷ്ടപെടണം എന്നില്ല, എനിക്കും ഇഷ്ടപ്പെടാത്ത ഒരുപാട് കഥകൾ ഉണ്ട്. എന്നിരുന്നാലും, ആ അനുഭവങ്ങൾ. ജീവിതങ്ങൾ.
എനിക്ക് വായിച്ചിട്ടു അത്ര പ്രിയം തോന്നിയില്ല, നീർമാതളം ആണ് എനിക്കിഷ്ടപ്പെട്ടത് , പ്രിയപ്പെട്ട കഥയുടെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ളതേങ്ങാനിരിക്കുമോ ആവൊ ??