അദ്ദേഹത്തിന്റെ 5 കഥകളാണ് ഇതിലുള്ളത്. പൊതിച്ചോറ്, മോതിരം, മരപ്പാവകൾ, പൂവൻപഴം, പൗണ്ടർ പോത്തൻ എന്നിവയാണവ. എത്രമേൽ അസഹ്യമായ വിശപ്പുണ്ടെങ്കിലാണ് അന്യന്റെ ചോറെടുത്തുണു എന്ന പൊതിച്ചോറിലെ വാചകം ഹൃദയത്തിൽ പതിക്കുന്നു. ഇങ്ങനെ ഓരോ കഥയിലും നമ്മളെ സ്വാധീനിക്കുന്ന പലതും ഒളിഞ്ഞിരിക്കുന്നു.