''ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഈ പുസ്തകം അജ്ഞാത സത്യത്തിലേക്കുള്ള ഇരുണ്ട മാര്‍ഗ്ഗത്തില്‍ അന്വേഷണം തുടരാന്‍ നമുക്കു ലഭിച്ചിരിക്കുന്ന ഒരു കൈത്തിരിയാണ്. പ്രകാശമാനവും ആനന്ദമയവുമായ ഒരു ലോകത്തെ സംബന്ധിക്കുന്ന സത്യത്തില്‍ എത്തിച്ചേരാന്‍ ഈ കൈത്തിരി ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം.'' -പ്രൊഫ. എം.കെ. സാനു
"Life After Death" by V. R. Krishna Iyer is a thought-provoking exploration of the concept of life beyond the physical realm, penned by one of India's most esteemed jurists and philosophers. Iyer, known for his profound legal acumen and spiritual insight, delves into a subject that transcends legal and mundane boundaries.
In this book, Iyer blends his rich knowledge of philosophy, spirituality, and jurisprudence to offer a holistic perspective on what might await us after death. He draws from various religious traditions, philosophical doctrines, and personal reflections, making the book a tapestry of diverse thoughts and beliefs. His writing is marked by a deep empathy and a genuine quest for understanding the ultimate truth.
The strength of "Life After Death" lies in Iyer's ability to present complex and often abstract ideas in a manner that is both accessible and engaging. His eloquent prose, coupled with his insightful arguments, invites readers to ponder their own beliefs and assumptions about mortality and the afterlife.
While the book may not provide definitive answers, it serves as a compelling guide for those seeking to explore the mysteries of existence and the possibility of life beyond death. Iyer's profound reflections and intellectual rigor make "Life After Death" a significant contribution to philosophical and spiritual literature.
Overall, "Life After Death" is a deeply enriching read, offering a blend of intellectual stimulation and spiritual contemplation, true to the legacy of V. R. Krishna Iyer's illustrious career.
മരണാനന്ദര ജീവിതത്തെ കുറിച്ചും ആതമാവുമായുള്ള സംവാതത്തെ കുറിച്ചും അന്വേഷണത്തില്‍ ചെന്നെത്തിയ സമയത്താണു ഈ പുസ്തകം കയ്യില്‍ വന്നുപെട്ടത്. തേടിയ വള്ളി കാലില്‍ തന്നെ ചുറ്റി. ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ഒരുപൊലെ ഉപകരിക്കും എന്നതില്‍ എനിക്കു തര്‍ക്കമില്ല. എന്‍റെ ജീവിതത്തില്‍ ഉനണ്ടായ ചില അനുഭവങ്ങള്‍ സത്യമൊ അതൊ മിധ്യയൊ എന്ന് തിരിച്ചറിയാതെ നിന്ന സമയത്താണു ഞാന്‍ ഈ വിഷയം സംബന്ധിചു ചെറിയ അന്വേഷനങ്ങള്‍ തുടങ്ങിയത്. ഈ പുസ്തകം എന്‍റെ ഒരുപാടു സംശയങ്ങള്‍ ദൂരീകരിക്കുകയുണ്ടായി.ആത്മാവുമായുള്ള സംസാരം, മീഡിയം (ആത്മാവുമായി സംവാദിക്കുന്നവര്‍ ), പുനര്‍ ജന്മം, പരലോകം എന്നിവയെ സംബന്ധിച്ചുള്ള ഒരു സിംപിള്‍ ബൂക്കാണിത്. സാധരണക്കാരന്‍റെ ഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം എല്ല പ്രായത്തില്‍ ഉള്ളവര്‍ക്കും വായിച്ചു മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല ( മലയാളം വായിക്കാന്‍ അറിയുന്നവര്‍ക്ക് ). ഈ ഒരു ബുക്കില്‍ നിന്നു തന്നെ ഇതേ വിഷയത്തെ കുറിച്ചു ഫോളൊ ചെയ്യാന്‍ സാധിക്കുന്ന മറ്റു ചില മികച്ച പുസ്തകങ്ങളെ കുറിച്ചും വിവരം ലഭിക്കുന്നതാണ്. ഈ വിവരങ്ങളെ കുറിച്ചു സംവാതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തങ്ങള്‍ ഈ കാര്യങ്ങളെ അനുകൂലിക്കുന്നവരാകയാല്‍ ഈ പുസ്തകം നിങ്ങള്‍ക്ക് ഒരു റിവ്യു ആയി ഉപയോഗിക്കാവുന്നതുമാണ്.
ഇതില്‍ കൂടുതല്‍ ഈ പുസ്തകത്തെക്കുറിച്ചു പറയണം എന്നുണ്ട് പക്ഷെ വാക്കുകളുടെ അഭാവം എന്നെ പിന്തിരിപ്പിക്കുന്നു.