ബ്രിഗേഡിയരുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് മലയാറ്റൂർ ഈ കഥകളിൽ .പൊങ്ങച്ചങ്ങുളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നു കാട്ടുന്നു .ബർഗേഡിയരും കുട്ടിച്ചാത്തനും കൂടാതെ മറ്റു 33 കഥ സമാഹാരം ..
Malayattoor Ramakrishnan was born on 30 May 1927 as K. V. Ramakrishna Iyer in Kalpathi in Palakkad (Palghat) in a family of Kerala Iyers. After earning the B.L. degree he started his career as an Advocate.Later he started his work as a sub-editor in The Free Press Journal in Mumbai. He was a contributing cartoonist to Shankar's Weekly. He is also credited with the first Malayalam translation of Bram Stoker's Dracula apart from translating Sherlock Holmes novels into Malayalam. In 1957, he entered the Indian Administrative Service (IAS).The memoirs of his long career as a bureaucrat are narrated in his work Service Story – Ente IAS Dinangal. alayattoor wrote his best known work - Verukal (Roots) in 1965. It is a semi-autobiographical work which tells the story of a family of Tamil speaking Iyers who settled in Kerala. This won him the Kerala Sahithya Academy Award.[1] In 1981, he resigned from the Indian Administrative Service in order to devote his time to writing. It was during the period 1981 to 1997 that his most famous works emerged from his pen. Among his other famous novels are Yakshi, Yanthram, Nettoor Mathom and Amritham Thedi. For Yanthram, he was awarded the Vayalar Award.
ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ബ്രിഗേടിയറിനേയും, മലയാറ്റൂരിനേയും, വിശേഷിച്ച് പ്ലാന്ററിനെയും ഒപ്പം നടേശനെയും രസിപ്പിക്കുന്ന NARRATIVE. ഇല്ലാത്ത കഥകളെ കുറിച്ച് ചരിത്രവും സാഹിത്യവും നയതന്ത്ര-കുതന്ത്രങ്ങളുമായി കൂട്ടിക്കുഴച്ച് ഒരു അവിയൽ[silver fizz perhaps :-) ]. ഉള്ളതും അതിലുള്ളത് കൊണ്ട് ഈ ലോകത്ത് ഇതും നടന്നുകൂടെ എന്ന് തോന്നിപ്പോവും .
here's to the Brigadier! പ്രേമവും മദ്യവും ദൗര്‍ബല്യമായും സഹായത്തിന് ഗുരുവായൂരപ്പനും കൂട്ടിനുള്ള ചെര്‍പുളശ്ശേരിക്കാരന്! രാജ്യരക്ഷയ്ക്ക് അദ്ദേഹം നടത്തിയ വീരസാഹസങ്ങൾക്ക്(ഹ ഹ)!
PS: it is meant to be read like how one would see a James Bond movie. (exploits of a government agent of a now-irrelevant tiny island in North Atlantic, so to speak!) Through the looking glass of a gender studies person or a political commentator, it would appear sexist/irrational etc.
ബ്രിഗേഡിയർ തന്റെ തുടയിൽ ആഞ്ഞു തട്ടി, മീശത്തുമ്പ് തലോടി, പിന്നെ തുടങ്ങി.......
ചെർപ്പളശ്ശെരിയിൽ ചീരുതേവിയുടെ വീടിനടുത്ത് ജനിച്ചു വളർന്ന വിജയൻ മേനോൻ, എന്ന സിമ്പിൾ സോൾജിയർന്റെ വീര സാഹസിക കഥകളാണ് മലയാറ്റൂർ രചിച്ച ബ്രിഗേഡിയർ കഥകൾ..
ബ്രിഗേഡിയർ വിജയൻ മേനോൻ അനന്തപുരം ക്ലബ്ബിലെ സ്ഥിരതാമസക്കാരനാണ്.... ബ്രിഗേഡിയറുടെ കഥകൾ കേൾക്കാൻ മലയാറ്റൂരും പ്ലാന്റർ പൗലോസും Adv.നടേശനും അനന്തപുരം ക്ലബ്ബിലെ ബാറിൽ ഒത്തുകൂടാറുണ്ട്... ബ്രിഗേഡിയരുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതവും പച്ചയായ ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് മലയാറ്റൂർ ഈ കഥകളിൽ.. പൊങ്ങച്ചങ്ങുളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നു കാട്ടുന്നു..
രസകരമായ ഒരു വായനാനുഭവമാണ് ഈ കൃതി സമ്മാനിക്കുന്നത്.. . . . 📚Book- ബ്രിഗേഡിയർ കഥകൾ ✒️Writer- മലയാറ്റൂർ രാമകൃഷ്ണൻ 🖇️Publisher- dcbooks
ബ്രിഗേഡിയറുടെയും കൂട്ടരും ചർച്ച ചെയ്യുന്ന ഓരോ വിഷയത്തിനെയും ബന്ധപ്പെടുത്തി ബ്രിഗേഡിയർ അദ്ദേഹത്തിന്റെ പൂർവ്വകാല അനുഭവങ്ങൾ വിവരിക്കുന്നു. വളരെ രസകരമാണ് ബ്രിഗേഡിയര്‍ കഥകള്‍
Nice read... these stories gives a lot of insight in to the world over the 1940s,50s and 60s. Its a mix of humor with current events...... Narration of malayatoor is very attractive. He himself is present in the stories as malayatoor along with planter poulose and Advocate nadesan. As we expect the stories of an Ex-Army man is always interesting. with the necessary excellence of malayatoor its very interesting and wonderful.