മുഖമൂടി അണിഞ്ഞു ജീവിക്കുന്ന മനുഷ്യർ ആണ് നമുക്കെ ചുറ്റുമുള്ളത്. ഒരു പെണ്ണ് ഒറ്റയ്ക്കായാൽ അവസരം തേടുന്ന പുരുഷന്മാർ എത്രയോ പേരുണ്ട്. അത്തരക്കാരുടെ കൈകളാൽ ജീവിതം തകർന്നു പോയ ആക്രമിക്കപ്പെട്ട എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം ഒരു സ്ത്രീയുടെ കഥയാണിത്.