Jump to ratings and reviews
Rate this book

കോടീശ്വരനാകാൻ ‘എളുപ്പ’വഴികൾ: സമ്പത്തിന്റെ പരസ്യമായ രഹസ്യങ്ങൾ

Rate this book
ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഒന്നും സമ്പാദിക്കാൻ ആകുന്നില്ല. മാസാമാസം ഉള്ള ചെലവ് മാത്രം തട്ടിയും മുട്ടിയും നടക്കുന്നു. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാൽ കടം വാങ്ങേണ്ട അവസ്ഥയാണ്. ലോൺ എടുത്താണ് വീട് പണിതത്. തീരാൻ വർഷങ്ങൾ വേണം. അതിനിടയിൽ അടുത്ത ആവശ്യം വരും. വീണ്ടും ലോൺ എടുക്കേണ്ടിവരും.പിന്നെ അത് വീട്ടാനായി ജീവിക്കണം. സമാധാനവും സന്തോഷവും ഇല്ല. എങ്ങനെ പണം ഉണ്ടാക്കുമെന്ന് അറിയില്ല. മടുത്തു ഈ ജീവിതം. ഇതാണോ നിങ്ങളുടെ അവസ്ഥ? എങ്കിൽ ജീവിതം മാറ്റിമറിക്കാൻ ചില ഉപദേശങ്ങൾ തരാം. അതാണ് ഈ പുസ്തകം.

19 pages, Kindle Edition

Published May 30, 2023

Loading...
Loading...

About the author

Thara Victor

8 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.