What do you think?

ആവേ മരിയ | Ave Maria
കെ. ആർ. മീരയുടെ ഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തു കത്തനാർ, സ്വവർഗ സങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദെഹവുമായിടും, ആനപ്പുരക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒന്പത് കഥകളുടെ സമാഹാരം.
ഈ സമാഹാരത്തിൽ സ്വന്തം കഥകളുടെ തന്നെ പൊളിച്ചെഴുത്തിലൂടെ ഓരോ കഥയെയും തികച്ചും നവീനമാക്കുന്ന രചനാദൗത്യം കാണാം. ഓരോ കഥയെയും മുൻകഥയെക്കാൾ ഒരു ചുവടു മുന്നോട്ടുവെക്കാൻ പഠിപ്പിക്കുന്ന ഈ കഥാകാരിയുടെ ശില്പവിദ്യ ആശ്ച്ചര്യകരമാണ്. മലയാളത്തിലെ കഥയെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യത്തിലാണ് ഈ കഥകളുടെ നില. കഥകളിൽ കാരുണ്യത്തിൽ നിന്നും വിരിയുന്ന നർമ്മം ഈ കഥകൾക്ക് വേറിട്ട ഒരിടം നൽകുന്നു.

72 pages, Paperback
First published August 1, 2006
About the author
കെ.ആർ.മീര | K.R.Meera
37 books675 followersK.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials.
Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam

Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 8 of 8 reviews
July 25, 2019
K.R. Meera is one of the best contemporary authors who write on women's empowerment. Her female characters are all usually bold and powerful. The stories in this book are also not different and will be a good choice if you are a fan of books by her.
—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | X ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1

January 25, 2026
കേന്ദ്രസാഹിത്യം അക്കാദമി അവാർഡ് ലഭിച്ച കൃതി. ഏകാന്തതയുടെ 100 വർഷങ്ങൾ, കളരി മുറ്റത്ത് കത്തനാർ, സ്വവർഗ്ഗ സങ്കടങ്ങൾ, പിന്നെ സസന്ദേഹവുമായിടും, ആട്ടുകട്ടിൽ, ആവേ മരിയ തുടങ്ങിയ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. വ്യത്യസ്തമായ കഥകളാണ് ഇവയെല്ലാം തന്നെ.
September 16, 2014
'ആവേ മരിയ' തന്നെയാണ് ഈ സമാഹാരത്തിലെ മികച്ച കഥ.
May 5, 2025
പരമ്പരാഗമായ കഥയെഴുത്തുകളുടെ ഒരു പൊളിച്ചെഴുതാണ് കെ. ആർ. മീരയുടെ “ആവേ മരിയ” എന്ന പുസ്തകം. പുസ്തകം വായിച്ച് കിളി പോയ അനുഭവമാണ് ഇതിലെ കഥകൾ. ഇതിലെ വരികൾക്കിടയിൽ വായനകാരനും ഒരു സ്പേസ് ഇടുന്നുണ്ട്. ഇടക്ക് മുറിഞ്ഞു പോയ എഴുത്തിന്റെ കണ്ണികൾ ഭാവനകൊണ്ട് വിളക്കിചേർക്കുവാൻ. ഒമ്പത് ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഇതിലെ കഥകളേക്കാൾ ഉപരി കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്. കെ ആർ മീരയുടെ തൂലികയുടെ വൈവിധ്യത ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. അരോ നിർമ്മിച്ചെടുത്ത രചനാഘടനകളുടെ കൂട്ടിനുള്ളിൽ തന്റെ തൂലികയെ അടിമപ്പെടുത്തില്ല എന്നുള്ള ഒരു എഴുത്തുകാരിയുടെ വാശി ഇതിലെ അക്ഷരങ്ങൾക്കുണ്ട്. വായന വഴിയിലോരിടത്തും ഇതിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടിയിട്ടില്ല എന്നത് ഈ എഴുത്തുകളുടെ അതുല്യതയാണ്.
August 8, 2019
ഏകാന്തതയുടെ നൂർ വർഷങ്ങൾ, ആവേ മരിയ, ആനപ്പുരയ്ക്കൽ കേശവൻ പിള്ള മകൻ, വാണിഭം തുടങ്ങിയവയാണ് ഇതിലെ മികച്ച കഥകളായി തോന്നിയത്. ' ആൾമാറാട്ടം ' എന്ന ശീർഷകത്തിൽ മീരയുടെ എഴുത്തിനെ രസകരമായി അടയാളപ്പെടുത്തുന്നു എഴുത്തുകാരനായ സക്കറിയ .
September 10, 2026
Her female characters never disappoint and we can see how a realistic yearning men can be in our social conditions which is also yes, very rare at times. Her stories make us confused and awe struck at the same time. Understand the story or not, but you can never escape the emotions in these stories. And somehow each story shows how women (including me and the author) interpret and fantasise about an ideal man/partner which is rare in reality.
April 26, 2015
This book is a collection of stories/ short stories [actually I do not know what is the diifference between a story and a short one] of acclaimed author K.R. Meera.
Contents :
Ekanthathayude Noor Varshangal
Kalarimattath Kathanar
Swavarga Sankatangal
Ave Maria
Pinne Sasandehavumadidm
Aanappurakkal Kesavapilla Makan
Aattukattil
Vanibham
Solo Gaya
All the stories were told in a very good pace. Even though Ave Maria was the story which was praised by Kendra Sahithya Academy, my favourite is Swavarga Sankatangal, in which the main protagonist was a mic-operator who set up the loudspeaker system for a seminar on women empowerment.

August 8, 2016
ആവേ മരിയ, കളരിമറ്റത്ത് കത്തനാർ, വാണിഭം ഇതൊക്കെ കിടുവാണു്.
Displaying 1 - 8 of 8 reviews