രാഹുലന്റെ യാത്രയില്‍ പല സ്ത്രീകളെയും അവന്‍ അഭിമുഖീകരിക്കുന്നണ്ട്. കരുവാത്തിപ്പെണ്ണ്, കപില പിന്നെ ജാബാലയും. നിർമ്മാണവും പ്രണയവും കൂട്ടിക്കുഴച്ച് എഴുതിയിരിക്കുന്ന നോവലാണിത്. മനസ്സിലാക്കാൻ പ്രയാസം ആയതാണോ അതോ മനസ്സിലാക്കാൻ പാടില്ല എന്നുള്ള നിർബന്ധ ബുദ്ധി ആണോ ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല.