പ്രവാസജീവിതം നയിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ ശക്തമായി ആവിഷ്‌കരിക്കുന്ന നോവല്‍. സ്വന്തം ജീവിതം എവിടെയൊക്കെയോ മറന്നുവച്ച്, ആര്‍ക്കൊക്കെയോവേണ്ടി ഓടുന്നതിനിടയില്‍ തന്നെത്തന്നെ മറന്ന് മതിഭ്രമത്തിന്റെ വക്കത്തു കിടന്ന് ഉഴറുന്ന ഒരു സ്ത്രീയുടെ കഥ. പുതിയ കാലത്തിന്റെ സങ്കേതങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു രചന.
Femina Jabbar tells us the story of a woman who is leading a migrant life in this book. Migration to other countries mainly to improve the family member's quality of life and solve the financial crisis is a complex topic to discuss.
Even though we can see a few people in this category, most of us don't know the problematic experiences they had gone through in their life. This book helps you to learn more about such a person. Femina did a good job conveying the characters' feelings in this book.