KP Kesava Menon was a patriot, idealist and Indian independence activist. He had born in Tharoor village of Palakkad as the grandson of the Maharajah of Palghat and as the son of Bhiman Achan. He graduated in Arts from Madras University and Bar-at-law from Middle Temple. He joined the Indian National Congress in 1915 and served as the secretary of the Malabar branch of the Home Rule League after setting up practice in Calicut. He was a member of the Home Rule League under Annie Besant which proceeded to London to present a memorandum to the Secretary of State in 1917. He also wrote a dozen books and collections of essays. Menon was the founder of Mathrubhumi, a popular daily newspaper which earned the second place in circulation in Kerala.
Kesava Menon established Mathrubhumi in 1923. He was its Chief Editor from the beginning till his death, except for a brief interregnum he moved out of Kerala and went to practice law in Malaysia and Singapore. There also he was actively involved in nationalist movements. His autobiography has been published by Mathrubhumi Books.
ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത്.
മാതൃഭൂമിയുടെ സ്ഥാപക പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി. 1886ല്‍ പാലക്കാട്ട് ജനിച്ചു. സിലോണ്‍ ഹൈക്കമ്മീഷണര്‍, ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി വര്‍ക്കിങ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, നാം മുന്നോട്ട്, ദാനഭൂമി, യേശുദേവന്‍, നവഭാരതശില്‍പികള്‍, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മഭൂഷണ്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978ല്‍ അന്തരിച്ചു.
Kizhakke Potta Kesava Menon (September 1, 1886 - November 9, 1978) was a patriot, idealist and Indian independence activist. He was born in Tharoor village of Palakkad as the grandson of the Maharajah of Palghat and as the son of Bhiman Achan. He graduated in Arts from Madras University and Bar-at-law from Middle Temple. He joined the Indian National Congress in 1915 and served as the secretary of the Malabar branch of the Home Rule League after setting up practice in Calicut. He was a member of the Home Rule League under Annie Besant which proceeded to London to present a memorandum to the Secretary of State in 1917. He also wrote a dozen of books and collections of essays. Menon was the founder of Mathrubhumi, a popular daily newspaper which earned the second place in circulation in Kerala.
പഴയ ചില ജീവിതചിന്താശകലങ്ങളെ പരിചയപ്പെടുക എന്നതായിരുന്നു വായനയുടെ ഉദ്ദേശം. എല്ലാ ആശയങ്ങളും കാലാതീതം എന്ന് പറയാനാകില്ലെങ്കിലും കുറെയേറെ ഇന്നും പ്രസക്തമാണ്. അരനൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന സാമൂഹിക ചുറ്റുപാടുകളും ചിന്താ രീതികളും എല്ലാം ഇൗ പുസ്തകത്തിലെ ആശയങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ആ സമയത്ത് നിന്ന് നാം ഒരുപാട് മുന്നോട്ട് പോയി. എന്നിരുന്നാലും അടിസ്ഥാനപരമായ ചില മാനുഷിക ഭാവങ്ങളിലും സാമൂഹിക ഘടനകളിലും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നതും സത്യമാണ്. ഇന്ന് പലപ്പോഴും നമ്മുടെ നാട്ടിൽ പ്രയുക്തമാക്കുന്ന ആധുനിക സാമൂഹ്യ രീതികൾ ആഗോളതലത്തിൽ നിലനിൽക്കുന്ന trendകളെക്കൂടി ഉൾക്കൊണ്ടവയാണ്. എന്നാൽ പാരമ്പര്യ രീതികളെ പൂർണ്ണമായും ഉപേക്ഷിക്കാനും സാധിക്കുന്നില്ല. അത്തരം ഒരു conflict ആണ് ഇന്ന് എവിടെയും കാണപ്പെടുന്നത്. പൂർണ്ണമായും നമ്മുടെ പാരമ്പര്യ രീതികളെ മറക്കണോ അതോ ആഗോള രീതികളെ നമ്മുടെ സംസ്കാരത്തിന് അനുസൃതമായി adapt ചെയ്യണോ എന്നതാണ് ചോദ്യം?
പുസ്തകം എനിക്കിഷ്ടപ്പെട്ടു. വളരെ conventional ആയ എഴുത്തിന് ഉത്തമ ഉദാഹരണമാണ്. ഒരു പ്രത്യക സ്നേഹം എഴുത്തുകാരന്റെ അഖ്യാന രീതിയിൽ ഉണ്ട്. ഇന്നത്തെ എഴുത്തുകാരിൽ പലപ്പോഴും കാണാത്തതും അത് തന്നെ. Good Book.
One of the best books I have ever read. I didn't know my language malayalam has got such a power. I will read this book again and again. I will keep this book like a bible. Every one who knows malayalam should read it.