കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.
Even though I was a little late to start reading the works of Zacharia, I have been hearing his name ever since my kindergarten days during the various discussions in my family and the mainstream media.
So when I saw one of Zacharia’s books during a book exhibition, I impulsively bought it without even looking at its blurb. I was mesmerized by how he looked at this world, and his choice of words and topics are also praiseworthy. My next mission was to purchase all the books written by him and try to read each one of them. This was one of the books I bought during that period.
I consider Zacharia one of the best writers of short stories in Malayalam. He has the courage to dissect some of the topics that even the so-called literary giants are even scared to think about. This will be a good choice for those who love to read short stories.
ചെറുകഥകളെ സ്‌നേഹിക്കുന്നവർ നിർബന്ധമായും വായിക്കേണ്ട കഥാസമാഹാരം. ചെറുകഥാ വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘സക്കറിയയുടെ കഥകൾ’. സക്കറിയയുടെ എഴുത്തിന്റെ ആത്മാവായ സാമൂഹിക രാഷ്ട്രീയ നിലപാടുകൾ, തീക്ഷണമായ വിമർശനം, മനുഷ്യാവസ്ഥയുടെ ഉൾക്കാഴ്ച എന്നിവ പ്രകടമായി കാണാം.