Jump to ratings and reviews
Rate this book

Akkarappacha

Rate this book
"അങ്ങകലെ കാട്ടരുവികൾ പൊട്ടിച്ചിരിക്കുന്നു. അവളെ കളിയാക്കുകയാവും. എന്തിനാണ് കളിയാക്കുന്നത്? അവളെന്തെങ്കിലും തെറ്റ് ചെയ്തോ? എല്ല. പിന്നെ? വകതിരിവില്ലാത്ത കാട്ടരുവികൾ, നൃത്തം വയ്ക്കുന്ന കാട്ടരുവികൾ, മലകൾ നടന്മാർ, അരുവികൾ നടിമാർ! മൂടൽമഞ്ഞ് യവനിക, കാട്ടുപറവകൾ പിന്നണിഗായകർ. നാടകം. അനന്തമായ നാടകം."

പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന താഴ്വാരയിൽ നിന്നും നാടകകലയുടെ കാൽച്ചിലമ്പൊലികളെ പിന്തുടർന്ന് നഗരത്തിൻറെ ചതിക്കുഴിയിൽ വീണു പോയ ഒരു പെണ്‍കുട്ടിയുടെ കഥ. മുട്ടത്തു വർക്കിയുടെ പ്രണയതൂലികയിൽ നിന്നടർന്ന് വീണ വികാര സാന്ദ്രമായ നോവൽ.

Akkarappacha is a novel written by Malayalam writer, Muttathu Varkey. The novel narrates the life of a village girl who drops down into deludes of city life. - See more at: http://onlinestore.dcbooks.com/books/...

279 pages, Paperback

First published May 1, 2013

Loading...
Loading...

About the author

Muttathu Varkey

21 books48 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (16%)
4 stars
7 (29%)
3 stars
8 (33%)
2 stars
1 (4%)
1 star
4 (16%)
Displaying 1 of 1 review
Profile Image for Dr. Charu Panicker.
1,233 reviews79 followers
September 4, 2021
ചാച്ചമ്മ എന്ന നാട്ടിൻപുറത്തുകാരി നാടകത്തിൽ അഭിനയിക്കാൻ പുറപ്പെടുന്നതും പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. നാടകത്തിൽ അഭിനയിക്കാൻ പോകുന്നതിനു മുൻപ് ജോണി ആയിരുന്നു അവളുടെ മനസ്സ് നിറയെ. സിനിമ മോഹം തലയ്ക്കു പിടിച്ച് വേണ്ടപ്പെട്ടതെല്ലാം നഷ്ടപ്പെടുന്ന ചാച്ചമ്മയെയാണ് പിന്നീട് കാണുന്നത്. എല്ലാം ശരിയായി ജീവിതം തിരിച്ചു പിടിച്ചുവെന്ന് വിചാരിക്കുന്നിടത്താണ് വീണ്ടും എല്ലാം നഷ്ടപ്പെടുന്നത്. ചാച്ചമ്മയുടെ മാത്രം കഥയല്ലയിത്. ചാച്ചമ്മയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകളുടെ കൂടെ കഥയാണ്.
Displaying 1 of 1 review