Jump to ratings and reviews
Rate this book

ഒരു ശകലിതജീവിതം

Rate this book
കഠിനമായ വിഷാദരോഗം പിടിപെട്ട് മനസ്സിന്റെ ഇരുള്‍മുറിയില്‍ കഴിഞ്ഞ സ്വദേശ് ദീപകിന്റെ ചിതറിയ സ്മരണകളാണ് ഈ കൃതിയില്‍ . വിശാലമായ മാനവികതയും സത്യവും സാമൂഹികനീതിയും ആവിഷ്‌കരിക്കുന്ന രചനകളാല്‍ ഹിന്ദിസാഹിത്യത്തിന് ചൈതന്യം പകര്‍ന്ന സ്വദേശ് ദീപക് ഏഴുവര്‍ഷത്തെ ഭയജനകമായ ആ ദിനങ്ങളെക്കുറിച്ച് ഓര്‍മിച്ചെഴുതുകയാണിതില്‍ . അഗ്നിനദിയിലൂടെ നീന്തുന്ന അനുഭവം എന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ വിശേഷിപ്പിച്ച ഈ രചന വായനക്കാരിലും അതേ അനുഭവം പ്രദാനം ചെയ്യുന്നു.

കോര്‍ട്ട് മാര്‍ഷല്‍ എന്ന പ്രശസ്തനാടകത്തിന്റെ രചയിതാവിന്റെ ആത്മഭാഷണങ്ങള്‍

Paperback

2 people want to read

About the author

Swadesh Deepak

36 books14 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (100%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.