Jump to ratings and reviews

PALLIKKOODAM KADHAKAL

ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളിൽ ഏറ്റവുമധികം ഓർമയിൽ തങ്ങി നിൽക്കുന്നത് സ്കൂൾകാലത്തെ നേരമ്പോക്കുകളല്ലേ? മധ്യതിരുവിതാംകൂറിലെ ഒരു നാട്ടിൻപുറമാണ് ഈ പുസ്തകത്തിലെ അരങ്ങ്. കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാർഥികൾ തമ്മിൽത്തമ്മിലും ഉള്ള രസകരങ്ങളായ നിമിഷങ്ങളാണ് തോമസ് പാലാ എന്ന അധ്യാപകനായിരുന്ന ഹാസ്യസാഹിത്യകാരൻ വരച്ചു കാട്ടുന്നത്. വായിക്കുന്നവരെല്ലാം ചിരിച്ചു മറിയുന്ന ചിരിക്കൂട്ടാണിത്. നാട്ടുഭാഷയുടെയും ഹാസ്യഭാവനയുടെയും സമ്മേളനം.

236 pages, Paperback

Loading...
Loading...

About the author

Thomas Pala

7 books32 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
16 (39%)
4 stars
7 (17%)
3 stars
12 (29%)
2 stars
4 (9%)
1 star
2 (4%)
Displaying 1 - 6 of 6 reviews
Profile Image for Dr. Charu Panicker.
1,287 reviews89 followers
January 8, 2026
കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാർഥികൾ തമ്മിലും ഉള്ള രസകരമായ നിമിഷങ്ങളാണ് ഇതിലെ ഓരോ കഥകളിലും പങ്കുവയ്ക്കുന്നത്. ഹാസിയാത്മകമായ രചന.
647 reviews
December 4, 2017
A wonderful collection of stories from the schools in mid Kerala depicting a diverse range of teachers, students, places and incidents in their true colour and charm. The reader can feast on the special dialect of Kottayam region in this book.
Profile Image for Subin PT.
57 reviews5 followers
September 2, 2026
അധ്യാപകരെ എല്ലാം വിശുദ്ധരും ദൈവതുല്യരും കൊല്ലാൻ പോലും അവകാശമുള്ളവരും ഒക്കെയായി പരിഗണിച്ച ഒരു തലമുറയിൽ നിന്ന് കേട്ട വേറിട്ട ശബ്ദം. രസകരവും സങ്കടകരവും ഒക്കെയായി ഒരുപോലെ തോന്നി
Profile Image for Sarath Krishnan.
121 reviews42 followers
July 7, 2014
A humorous account of school life: the children and the teachers!
Displaying 1 - 6 of 6 reviews