What do you think?

ഇണപ്രാവുകൾ | Inapravukal
Novel by Muttath Varkey. Inapravukal is one of Varkey's most read novels, that tells the tragic love story of Anthony and Rahel.
134 pages, Paperback
First published August 28, 2012
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 11 of 11 reviews
April 28, 2026
മുട്ടത്തുവർക്കിയുടെ കഥകൾ വായിക്കുമ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമ കാണുന്ന ഫീൽ ആണ്. നിഷ്കളങ്കമായ ഗ്രാമീണ ജീവിതവും മനുഷ്യരും കുറേ നിറങ്ങളും പ്രണയവും നൊസ്റ്റു കാലഘട്ടത്തിന്റെ പകർപ്പാണ്.അങ്ങിനെയൊരു കഥയാണ് 1953 ൽ പ്രസിദ്ധീകരിച്ച 'ഇണപ്രാവുകൾ'.
കൊച്ചാപ്പി എന്ന ബോട്ടുടമ കുഞ്ചെറിയാ എന്ന കാളവണ്ടിക്കാരൻറെ അയൽവാസിയായിരുന്നു. കൊച്ചാപ്പിയുടെ മകൻ ആൻറണി കുഞ്ചെറിയായുടെ മകൾ റാഹേലുമായി പ്രണയത്തിലാകുന്നു. അവരുടെ മാതാപിതാക്കൾ ആൻറണിയുടെയും റാഹേലിൻറെയും ആഗ്രഹത്തിന് എതിരു നിന്നില്ല. ഇതിനിടെ ചാണ്ടി എന്ന ഗ്രാമത്തിലെ ധനികനായ ഭൂവുടമയുടെ മകൻ രാജൻ വിദേശത്തെ പഠനവും കഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്നു. രാജൻ യാദൃച്ഛികമായി റാഹേലിനെ കാണാനിടവരുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. റാഹേലും ആൻറണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലാതിരുന്ന രാജൻ അവളുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ റാഹേൽ നിർദ്ധന കുടുംബത്തിലെയാണെന്നുള്ള കാരണത്താൽ ചാണ്ടി ഈ ആലോചനയെ ശക്തിയുക്തം എതിർക്കുന്നു. എന്നാൽ അവസാനം മകൻറെ ഇംഗിതത്തിനു വഴങ്ങി വിവാഹത്തിനു സമ്മതം മൂളുന്നു. റാഹേലിൻറെ ദുരമൂത്ത മാതാപിതാക്കൾ ആൻറണിയുടെ മാതാപിതാക്കളുമായി മുമ്പ് ചെയ്തിരുന്ന വിവാഹാലോചനയിൽ നിന്നു പിന്തിരിയുകുയും രാജനുമായുള്ള വിവാഹത്തിനു സമ്മതിക്കുകയും ചെയ്യുന്നു. ഈ തീരുമാനം ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ടു കുടുംബങ്ങളും തമ്മിൽ ശത്രുതയ്ക്കു വഴിതെളിച്ചു.
പിന്നെ??
റാഹേലും ആന്റണിയും ഒന്നിച്ചു കാണുമോ? 🥹
ഇതേ പേരിൽ,ഈ നോവൽ 1965 ൽ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ സിനിമയായിരുന്നു. കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ സിനിമയിൽ സത്യൻ, പ്രേംനസീർ, ശാരദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
🌹28 April'1913. 💫❤️

November 19, 2019
വായിച്ചു തന്നെ അറിയേണ്ട അനുഭവിക്കേണ്ട ചില കുഞ്ഞു ജീവിതങ്ങളുടെ കഥ....
തികച്ചും റിയലിസ്റ്റിക് ആയ വായനാനുഭവം...
മനുഷ്യന്റെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെയും യാഥാസ്ഥിക ആവിഷ്കാരം....പല ഇടത്തു നിന്നും കഥയെ പറ്റിയും കഥാബീജത്തെ പറ്റിയും അറിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ വായന. പുസ്തകം അടക്കുമ്പോൾ അന്തോണിയും റാഹേലും മനസ്സിൽ ഒരു ചെറു വിങ്ങലായി അവശേഷിക്കുന്നു.

Read
March 30, 2020Inikk kittunnillallo ithil enganeyan book vaayikkuka
June 18, 2021
A bitter sweet love story of Antony and Rahel. It’s mind boggling that life and love pretty much remains the same even decades after this book is written, it’s almost depressing.
This entire review has been hidden because of spoilers.
September 4, 2021
ഈ കഥയിൽ രണ്ടു തരം ഇണപ്രാവ് ഉണ്ട്. പ്രണയത്തിലായ റാഹേലും അന്തോണിയും അതുപോലെതന്നെ കടുത്ത സൗഹൃദമുള്ള റാഹേലും അമ്മിണിയും. റാഹേൽ - അന്തോണി പ്രണയത്തിനിടയിലേക്ക് അറിഞ്ഞോ അറിയാതെയോ രാജൻ കടന്നുവരുന്നു. പിന്നീട് നടക്കുന്ന തൊക്കെയും അവിചാരിതം ആയിരുന്നു. വളരെയധികം നാടകീയ മുഹൂർത്തങ്ങൾ ഒടുവിൽ ഒരു നൊമ്പരം ഉണ്ടാക്കി ഈ രചന അവസാനിക്കുമ്പോൾ ഒരു സന്തോഷത്തിന്റെ കൈത്തിരി എവിടെയോ കത്തുന്നുണ്ട്.
August 3, 2020
A simple love story.
June 21, 2022
Read an ebook This is story between childhood friends. Influence of Society, wealth, relationship, friendship between their love.
May 3, 2026
നിയമങ്ങളുണ്ടാക്കുന്ന ലോകം അതിനുത്തരം പറയണം. ആരാണ് അവളുടെ മണവാളൻ..?
November 16, 2021
3.5 stars
Inapraavukal is about Anthony and Rahel, who are childhood sweethearts. They grew up together and always assumed that they would marry each other. However, circumstances change and so does their goal.
The audiobook was very compelling. I could not stop listening to it. Regarding the story, there was nothing extraordinary about it but I liked it. A lot of dramatic elements were present, even so, they were aptly placed. Malayalam romance readers will enjoy this novella.

February 21, 2014nice
March 30, 2016
Nice book I read after long time
Displaying 1 - 11 of 11 reviews