Dr. Charu Panicker1,153 reviews75 followersFollowFollowOctober 12, 202312 കഥകളുടെ സമാഹാരം. ഇതിലെ ഓരോ കഥയും നമ്മുടെ മനസ്സിനെ വേദനിപ്പിക്കാതെ കടന്നുപോകുന്നില്ല. കാരക്കുളിയൻ തെയ്യത്തിലെ ഒരു വേഷമാണ്. അതുപോലെ പല വേഷങ്ങളും ഉണ്ട്. അവയെ പറ്റിയുള്ള അറിവും ഈ പുസ്തകത്തിലൂടെ ലഭിക്കുന്നുണ്ട്.