Jump to ratings and reviews
Rate this book

ബിസി 261 | BC 261

Rate this book
ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച്
ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്.
-ആനന്ദ് നീലകണ്ഠന്‍

ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ
ഒരു മികച്ച രചനയാക്കി മാറ്റുന്നത്.
-ടി.ഡി. രാമകൃഷ്ണന്‍

ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ
രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും
നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം
വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു.
അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ
കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.

അവതാരിക: ജി.ആര്‍. ഇന്ദുഗോപന്‍

296 pages, Paperback

Published September 1, 2023

9 people are currently reading
13 people want to read

About the author

Ranju Kilimanoor

4 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (13%)
4 stars
6 (26%)
3 stars
9 (39%)
2 stars
4 (17%)
1 star
1 (4%)
Displaying 1 - 4 of 4 reviews
Profile Image for Athul C.
128 reviews18 followers
October 8, 2024
ഇതും, കിഷ്കിന്ധയുടെ മൗനവുമൊക്കെ ഒരു ഹൈസ്കൂൾ കാലത്തായിരുന്നു വായിക്കാൻ കിട്ടിയിരുന്നതെങ്കിൽ കിടിലൻ എക്സ്പീരിയൻസ് ആയി തോന്നിയേനെ.
Profile Image for Nihal A Saleem.
40 reviews5 followers
March 22, 2024
വർത്തമാനവും ചരിത്രവും കുറ്റാന്വേഷണവുമെല്ലാം ഇടകലർന്നുള്ള മലയാളത്തിൽ പരിചിതമല്ലാത്ത കഥാപരിസരം.

സിനിമാറ്റിക് നോവൽ ആയതുകൊണ്ട് തന്നെ കഥയുടെ പകുതി കഴിഞ്ഞുള്ള Predictability വായനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.