Jump to ratings and reviews
Rate this book

Aamcho Bastar | ആംചൊ ബസ്തർ

Rate this book
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളിൽ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തർ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്. ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെസവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യൻ ഭൂപടത്തിൽ ചോരച്ചുവപ്പിനാൽ കലാപഭൂമിയെന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാൽ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം വാർത്തകളിൽ നിറയുന്നു. അപരിചിതമായ ഭൂപ്രദേശങ്ങളിൽ അപരിചിതർക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം.

476 pages, Kindle Edition

Published October 22, 2023

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (33%)
4 stars
2 (66%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.