ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടിൽനിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂർവമായ നിരീക്ഷണങ്ങൾകൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും മലയാള യാത്രാവിവരണ സാഹിത്യത്തിലെ നവീനാനുഭവമാണ്. -സക്കറിയജീവിതയാത്രയുടെ മിനിയേച്ചറുകളാണ് ഓരോ യാത്രയും. ആത്യന്തികലക്ഷ്യമായ പരമാത്മാവിൽ വിലയം ചെയ്യുന്നതിന് ആത്മാവിനെ സജ്ജമാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യമെന്ന് എന്നെ പഠിപ്പിച്ചത് ഈ യാത്രയാണ് കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്ര. -ലാൽ ജോസ്ഇന്ത്യയിൽനിന്ന് ഇരുപതിലേറെ രാജ്യങ്ങൾ കടന്ന് 24,000 കിലോമീറ്റർ താണ്ടി ലണ്ടനിലേക