Jump to ratings and reviews
Rate this book

Chandrahasam

Rate this book
മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയൻപിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓർമ്മകളുടെ ഘോഷയാത്ര. 'വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവിൽ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാൻ. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യർക്കും നേരേ കൈകൾ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം' സമർപ്പിക്കട്ടെ. ബിപിൻ ചന്ദ്രൻ

135 pages, Paperback

Published December 1, 2022

Loading...
Loading...

About the author

Bipin Chandran

11 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
3 (30%)
3 stars
7 (70%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Robin Mathew.
76 reviews2 followers
May 25, 2025
ഈ അനുഭവങ്ങൾ എല്ലാം തന്നെ ബിപിൻ ചന്ദ്രന്റെ ഇന്റർവ്യൂ വഴി കേട്ടിട്ടുള്ളതാണെങ്കിലും വായിച്ചപ്പോഴും വളരെ അനായാസം വായിച്ച ഒരു പുസ്തകം ഒന്നുടെ വായിക്കുന്ന പ്രീതിഥി ഉണ്ടായി. വളരെ നല്ല ജീവിതാനുഭവങ്ങൾ തന്നെ ആണ്, ആ കാലഘട്ടത്തിൽ കൂടെ ഉള്ള ഒരു യാത്ര ദഹനേ എന്ന് വേണമെങ്കിൽ പറയാം.
Profile Image for Smitha.
104 reviews
January 21, 2024
A good memoir with so many funny moments captured. The book revolves around cinema and his college life. So many cine artists come and go as you read these, Mammootty, Mohanlal, Bacchan, Rajanikant, Prithviraj, Salimkumar, just to name a few. An interesting note was the one on BD Rajappan. The narration is very simple, and you feel as if your friend is talking you through. The title selection is also worth mentioning - godfatherinte kooval, prithviraj pambakunnu, dramettan, kunchakkokireedam, pavadayayitheernna peticoat, etc. Definitely, this book will bring a smile to your face.
Displaying 1 - 2 of 2 reviews