What do you think?

ശബ്ദങ്ങൾ | Shabdangal
“നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളിൽ മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകർക്കുവാൻ പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയിൽക്കൂടിപ്പോലും രക്ഷനേടുവാൻ കഴിയാതെ ജീവിതം അനുഭവിച്ചുതീർക്കുവാൻ വിധിക്കപ്പെട്ട ഒരനാഥനിൽ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്.”
Unknown Binding
First published January 1, 1944
About the author
Vaikom Muhammad Basheer
115 books1,554 followersVaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.
He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.
Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.
His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.
He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.
He was the sufi among the writers and and the greatest exponent of Gandhian Thought.
He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.

Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 30 of 36 reviews
August 26, 2016
ശബ്ദങ്ങള്‍ ഒരു അനുഭവമാണ്. മിക്കവരും ബഷീറില്‍ നിന്നു പ്രതീക്ഷിക്കുന്ന ഒന്നല്ല ശബ്ദങ്ങള്‍. തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് വിമര്‍ശിക്കുന്ന ബഷീറിനെയല്ല ശബ്ദങ്ങളില്‍ കാണാന്‍ കഴിയുന്നത്, പറയാനുള്ള കാര്യങ്ങള്‍ തുറന്നെഴുതിയിരിക്കുകയാണ് ബഷീര്‍.. സ്വവര്‍ഗാനുരാഗവും മാന്യതയുടെ മുഖംമൂടി അണിഞ്ഞ മാന്യമല്ലാത്ത സമൂഹവും എല്ലാം ശബ്ദങ്ങളില്‍ അനാവരണം ചെയ്യപ്പെടുന്നു. ഇന്നും സ്വവര്‍ഗനുരാഗത്തെപറ്റി ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഒരു സമൂഹത്തില്‍ 70 വര്‍ഷങ്ങള്‍ക്ക്മുന്പ് സ്വവര്‍ഗനുരാഗത്തെ പറ്റി പ്രതിപാദിക്കാന്‍ ബഷീര്‍ കാണിച്ച ധൈര്യം അത്ഭുതകരമാണ്..
ബഷീറിന്റെ ആക്ഷേപഹാസ്യ കഥകളുടെ ആരാധകര്‍ക്ക് ശബ്ദങ്ങള്‍ ചിലപ്പോള്‍ നിരാശ സമ്മാനിച്ചേക്കാം. അങ്ങനെയുള്ള വായനക്കാര്‍ക്കയുള്ള എന്‍റെ നിര്‍ദേശം നിങ്ങള്‍ പൂര്‍ണമായി ബഷീറിനെ വിസ്മരിച്ചുകൊണ്ട് ഈ കഥയെ സമീപിക്കുക എന്നുള്ളതാണ്..

March 20, 2021
'சப்தங்கள்' , 'மூணுசீட்டு விளையாட்டுக்காரன் மகள்' என வைக்கம் முகம்மது பஷீரின் புகழ்பெற்ற இரண்டு குறுநாவல்கள் இந்த தொகுப்பில் உள்ளது...
ஒரே உலகில் இருவேறு தோற்றம் கொண்டது இந்த குறுநாவல்கள்...
முதல் இரண்டு, மூன்று பக்கங்கள் சலிப்பு தட்டினாலும், மீதி எல்லாம் எனக்கு ரொம்பவே பிடிசிருந்துச்சு...
Army ல இருந்து வெளியேறுன ஒருத்தர் வாழ வழியில்லாமல் இருக்கும்போது ஒரு ரைட்டரை சந்தித்து தன்னுடைய அனுபவத்தை சொல்வதே 'சப்தங்கள்' முதல் கதையின் கரு....
இரண்டாவது கதையில் மூணுசீட்டு விளையாட்டுகாரனின் tricksயை ஒருவன் கண்டுபிடித்து அவனை தோற்க்கடித்து வெற்றிபெருவதே இரண்டாவது கதையின் கரு....

November 16, 2023
This short novel by Basheer by itself should be enough to get him a place among the cynical writers like Kafka, Dostoevsky and Orwell. I was baffled to see a novel from 40s in an Indian regional language exploring topics which are still sort of taboo in our society. The lack of critical and popular attention for this book is proof enough for our society's reluctance to discuss unsavory topics.
The economic style of Basheer is highly readable. There is not a single line that does not propel the story or elucidate the view of the writer. In this regard, this book is like a James Cain thriller. Although the novel has many characters in addition to the narrator, they all remain unnamed. The narrative is primarily dialogue driven.
The best and briefest critical acclaim for the book that I found was from an MN Vijayan quote that I found in this article about the book :
It might challenge your worldview and you might react to it belligerently. This explains the polarized view about the book. But if you are someone who likes Kafka, Dostoevsky or Orwell, then this will be a rewarding read.

"നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെ യെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്‌ഫോടനം കൊണ്ട് തകര്‍ക്കുവാന്‍ പോന്ന കരുത്ത് അതിലെ രംഗങ്ങള്‍ക്കുണ്ട്. ആത്മഹത്യയില്‍ ക്കൂടിപ്പോലും രക്ഷ നേടുവാന്‍ കഴിയാതെ ജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെ തന്നെ തകരുന്ന ശബ്ദങ്ങളായത് കൊണ്ടാണ് ('Voices' echoes narratives that could decimate our civilization's perceived values. It's stories/scenes have the power to bring down our culture through an explosion. Through the life of an orphan, who can not escape this miserable existence even through suicide, it questions our moral and ethical systems. We fear these voices because they are our own voices under despair[Loosely translated by this reviewer])"
It might challenge your worldview and you might react to it belligerently. This explains the polarized view about the book. But if you are someone who likes Kafka, Dostoevsky or Orwell, then this will be a rewarding read.
December 10, 2024
இந்த புத்தகம் இரு சிறுகதைகளை கொண்டது.
விளிம்புநிலை உலகத்தில் வாழும் மனிதர்களைப் பற்றியும், அவர்களின் வாழ்வியலையும் விவரிக்கிறது.
1. சப்தங்கள் :
இரண்டு மனிதர்களுக்கு இடையேயான உரையாடலைப் பற்றியது. அனாதையாய் பிறந்து இரண்டாம் உலகப்போரில் போரிட்ட ஒரு வீரன் தன் ராணுவ வாழ்க்கைப் பயணத்தையும், அவன் சந்தித்த மனிதர்களை பற்றியும், அதன் அனுபவத்தையும் ஒரு எழுத்தாளரிடம் உரையாடுவது போன்ற கதை.
இரண்டாவது கதை "மூணுசீட்டு விளையாட்டுகாரனின் மகள்" - ஜேப்படி செய்யும் ஒருவன் அவன் காதலியை கரம்பிடிக்க செய்யும் சுவாரஸ்யமான கதை. ஒரு தகப்பன், கதையின் இறுதியில் தன் மகளைப் பற்றி பேசும் வசனம் - அகந்தையும் உச்சம் என்று தெரியும்.
சமகால மலையாள இலக்கியத்தில் ஓரினச்சேர்க்கையைப் பற்றி முதலில் பேசியது "சப்தங்கள்" தான். ஒரு சமூக விமர்சனமாகவும், அதே நேரத்தில் மனித வாழ்வின் துயரங்களையும், அவமானங்களையும் பதிவு செய்கிறது

May 3, 2020
ജീവിതത്തിൽ തന്നേ സ്നേഹിക്കാനോ വെറുക്കാനോ ആരുമില്ലായെന്നു മനസ്സിലാക്കുന്ന നിമിഷം മനുഷ്യൻ മരിക്കുന്നു.
February 22, 2021
இரு கதைகள் - சப்தங்கள், மூணுசீட்டு விளையாட்டுக்காரனின் மகள் - முதல் கதையில் தனிமையின் இருண்ட முகத்தையும் இரண்டாம் கதையில் கலகலப்பான ஒரு உலகத்தையும் உருவாக்கியுள்ளார் பஷீர்.
யாருமற்ற ஒருவனும் ஒருவனுக்காக ஒரு ஊரே ஆதரிப்பதும் என இரு துருவங்களாக படைத்துள்ளார்.

September 24, 2023
മലയാളസാഹിത്യ ശാഖയിലെ ഇതിഹാസതുല്യനായ ബേപ്പൂർ സുൽത്താൻ. ലളിതവും, നർമ്മരസം തുളുമ്പുന്നതുമായ ഒരു സവിശേഷ ശൈലിയിലൂടെ അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വാഗ്മി. സ്വാതന്ത്ര്യസമരസേനാനിയും മാനവികതാവാദിയും ആയ ഈ പ്രീയ കലാകാരൻ തന്റെ അനുഭവസമ്പത്തു കൊണ്ട് എഴുതികൂട്ടിയ ആക്ഷേപഹാസ്യങ്ങളും വരികൾക്കിടയിൽ ഒളിപ്പിച്ചുവച്ച പരിഹാസശരങ്ങളും കൊള്ളേണ്ടയിടത്ത് കൊള്ളുന്നവയായിരുന്നു. നിഘണ്ടുവിൽ ഇല്ലാത്ത പുതിയ വാക്കുകളുടെ കണ്ടുപിടുത്തങ്ങൾ ഒരു ബഷീറിയൻ പദാവലിതന്നെ മലയാള സാഹിത്യമണ്ഡലത്തിന് സമർപ്പിക്കുകയുണ്ടായി. ആ മഹാനുഭാവന്‍റെ ഈ അടുത്തകാലത്ത് വായിച്ച രണ്ട് പുസ്തകങ്ങളുടെ ആസ്വാദനം ഇവിടെ കുറിക്കട്ടെ.
ശബ്ദങ്ങൾ
ശബ്ദങ്ങൾ പന്ത്രണ്ടു അദ്ധ്യായങ്ങൾ ഉള്ള ചെറുനോവാലാണ്. തന്റെ യാത്രാവഴിയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ നേടിയ ഒരു ചിന്താശകലത്തെ മറ്റൊരാൾ സാഹിത്യകാരനോട് വിവരിക്കുന്ന രീതിയിൽ ആണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ എഴുത്തുകാരന് ബുദ്ധിപരമായ പല ചോദ്യങ്ങളും ചോദിക്കാൻ കഴിയുന്നുണ്ട്. ഒരു തെരുവിൽനിന്നും വൈദികൻ എടുത്ത് വളർത്തിയ ഒരു ചോരകുഞ്ഞു വളർന്നുവലുതായി ഒരു പട്ടാളക്കാരനായി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുകൊള്ളു കയും പീന്നീട് വഴിവിട്ട ജീവിതത്തിലൂടെ സ്വവർഗ്ഗസംഭോഗം ചെയ്ത് ഗൊണോറിയ രോഗത്തിന് കീഴ്‌പെടുകയും തുടർന്ന് ആത്മഹത്യാ ശ്രമങ്ങൾ നടത്തുകയും അതിൽ പരാജയപ്പെടുകയും ചെയ്യുന്നത് താൻ ആരാധിക്കുന്ന ഒരു സാഹിത്യകാരന് മുമ്പിൽ വിവരിക്കുന്നതാണ് കഥ.
ഒരു ഭഗവത്ഗീതയും കുറെമുലകളും
ഒരു ഭഗവത്ഗീതയും കുറെമുലകളും എന്നത് പതിമൂന്ന് കഥകൾ അടങ്ങുന്ന ഒരു ചെറുകഥാ സമാഹാരമാണ്. ഒരു ഭഗവത്‍ഗീതയും കുറെ മുലകളും എന്ന കഥ താൻ ഒരു മുസ്ലിം ആയതുകൊണ്ട് ഭഗവത്ഗീത തരാത്ത മംഗളോദയം മാനേജിങ് ഡയറക്‌ടർ എ.കെ.ടി.കെ.എം വാസുദേവൻ നമ്പൂതിരിപ്പാടിനോട് തോന്നുന്ന അമർഷവും, മാറുമറയ്ക്കാത്ത നായർ സ്ത്രീകൾക്കെതിരെയുള്ള ഒളിയമ്പുമാണ്. സെൽഫിച്ചികൾ, ഒരു കരിമൂർഖൻ, കമ്യൂണിസ്റ്റ് ഡെൻ, തങ്കമോതിരം എന്നുതുടങ്ങി എല്ലാകഥകളും രസകരമായ ആഖ്യാനശൈലിയിലൂടെ കഥാകാരൻ വരച്ചിട്ട തന്റെ ജീവിതത്തിന്റെ ചില കാർട്ടൂൺ നേർക്കാഴ്ചകളാണ്. ഏവർക്കും ഒറ്റയിരുപ്പിനു തന്നെ വായിച്ചുതീർക്കാവുന്നവ.

September 9, 2023
റീഡേഴ്‌സ് ബ്ലോക്കിനെ അതിജീവിക്കാനുള്ള വഴികൾ ആലോചിച്ചപ്പോൾ മനസ്സിലേക്ക് വന്നത് ബഷീറിന്റെ കൃതികളാണ്..
ബഷീറിനെ വായിച്ചാൽ ആ ബ്ലോക്ക് അങ്ങ് മാറിക്കിട്ടും എന്ന് എനിക്ക് തന്നെ തോന്നി.
അങ്ങനെ വായിക്കാനെടുത്ത നോവലാണ് ശബ്ദങ്ങൾ..
1947 ലാണ് ശബ്ദങ്ങൾ പുറത്തിറങ്ങുന്നതത്.
രണ്ടു കഥാപാത്രങ്ങളാണ് ഈ ചെറു നോവലിൽ ഉള്ളത്.
പട്ടാളത്തിൽ നിന്ന് വിരമിച്ച സൈനികനും പിന്നെ എഴുത്തുകാരനും.
ഒരു ദിവസം അർദ്ധ രാത്രിയിൽ എഴുത്തുകാരന്റെ മുറിയിലേക്ക് അപ്രതീക്ഷിതമായി കയറി വരികയാണ് സൈനികൻ..
തന്റെ ജീവിത കഥ എഴുത്തുകാരനോട് പറയുക എന്നതാണ് അയാളുടെ ഉദ്ദേശം.
അടുക്കും ചിട്ടയുമില്ലാതെ അയാൾ ആ കഥ പറഞ്ഞു തുടങ്ങുന്നു...
നാലും കൂടിയ കവലയിൽ നിന്ന് ഒരു വൈദികൻ എടുത്തു വളർത്തിയ അനാഥനായ ചോരകുഞ്ഞ് വളർന്നു വലുതായി ഒരു പട്ടാളക്കാരനായി തീരുന്നു. അയാൾ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നു..
ശത്രുക്കളെ കൊന്നൊടുക്കുന്നു..
ഒടുവിൽ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചു വരുന്ന അയാൾ സ്വവർഗസംഭോഗം ചെയ്ത് രോഗാതുരനായി മാറുന്നു.. ജീവിത യാത്രയിലെ കൊടിയ നൈരാശ്യം അയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു.
എന്നാൽ അവിടെയും അയാൾ പരാജയപ്പെടുന്നു.
ബഷീറിന്റെ ശക്തമായ എഴുത്താണ് നോവലിന്റെ കാതൽ.
യുദ്ധക്കളത്തിലെ ഭീകരത, വർഗീയ യുദ്ധങ്ങളുടെ മൃഗീയത, മനുഷ്യന്റെ മുഖം മൂടിയണിഞ്ഞുള്ള കപട സദാചാരം, വേശ്യാവൃത്തി, പാതിവൃത്യം, ലൈംഗിക ദാരിദ്രം മുതലായ പല പ്രശ്നങ്ങളും എഴുത്തുകാരൻ നോവലിൽ തുറന്നു കാട്ടുന്നുണ്ട്..
ശബ്ദങ്ങൾ എന്ന നോവൽ
Voices / The Walls എന്ന പേരിൽ, ഇംഗ്ലീഷിലും ആവാസേം ഔർ ദിവാരേം എന്ന പേരിൽ ഹിന്ദിയിലും പുറത്തിറക്കിയിട്ടുണ്ട്..
.
.
.
📚Book -ശബ്ദങ്ങൾ
✒️Writer- വൈക്കം മുഹമ്മദ് ബഷീർ
🖇️publisher- dcbooks

February 29, 2024
*ശബ്ദങ്ങൾ*
_"പൊതുവെ നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തിലെങ്കിലും സ്ഥായിയായ സത്യസന്ധതയുണ്ടോ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുമ്പില്‍ നാം നല്ലവരാണോ? നമ്മുടെ പകലുകള്‍, നമ്മുടെ രാത്രികള്‍ "_
ബഷീറിൻ്റെ 1947 ൽ എഴുതപ്പെട്ട ഹ്രസ്വനോവലാണ് 'ശബ്ദങ്ങൾ'. ഭാഷാശൈലി കൊണ്ടും പ്രമേയം കൊണ്ടും ബഷീറിൻ്റെ മറ്റു കൃതികളിൽ നിന്നും വ്യതിരിക്തമാണ് ശബ്ദങ്ങൾ'. യുദ്ധ- യുദ്ധാനന്തര കാലഘട്ടത്തിലെ സമൂഹത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഈ കൃതി അനാവരണം ചെയ്യപ്പെടുന്നത് 29 വയസ്സുകാരനായ ഒരു സൈനികൻ്റെ ഓർമ്മകളിലൂടെയാണ് . യുദ്ധം, പട്ടിണി, അനാഥത്വം, സ്വവർഗരതി, ആത്മഹത്യ പ്രവണത, വിഷാദം എന്നിങ്ങനെ നിരവധി സങ്കീർണ്ണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോവലാണ് ഇത്. നർമ്മം, പ്രണയം എന്നിങ്ങനെ സാധാരണയായി ബഷീറിൻ്റെ കൃതികളിൽ കാണുന്ന വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ്റെ മനോവേദനകളും ആത്മസംഘർഷങ്ങളും നോവലിൽ കടന്നുവരുന്നു. അശ്ലീല രചനയെന്ന് മുദ്രകുത്തിയ നിരൂപകർക്ക് നേരെ യുദ്ധത്തേക്കാൾ വലിയ അശ്ലീലമെന്ത് എന്ന ചോദ്യശരം തൊടുക്കുന്ന പ്രസ്തുത നോവൽ നാം സൗകര്യപൂർവ്വം മറക്കുന്ന പച്ചയായ ജീവിതത്തിലെ തിക്തമായ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു.

May 19, 2025
What I love the most about an artist or an author is their rebellion. Their rebellion against a world that's too cruel. Against the unfair systems that govern this world. Against the lies, the superficiality, the selfishness.
To rebel against the system, face to face, with no dearth of sincerity or courage, and then to end it all with an ironic joke! Basheer doing Basheer things. Chef's kiss!
I'm not sure if this book resonated with me so much today because I'm also feeling so lonely, but it definitely did.

September 21, 2026
Basheer my mannnnn!
This one covers various social, economic and political factors. Also, it addresses things which are still considered a taboo.
The ultimate revelation of the soldier's love story is where things got interesting for me. It talks about desires, desperation and most importantly loneliness. Uhhhh Ekantham........
One thing I love about Basheer is he doesn't sugarcoat things, let it be lust, disgust, doubt, he shows things as it is. The feeling is raw.
Basheer is not pretending to be a better man, he's just a better man with his honesty.

July 2, 2025
ശബ്ദങ്ങൾ ♥️
🍁നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളിൽ മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകർക്കുവാൻ പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയിൽക്കൂടിപ്പോലും രക്ഷനേടുവാൻ കഴിയാതെ ജീവിതം അനുഭവിച്ചുതീർക്കുവാൻ വിധിക്കപ്പെട്ട ഒരനാഥനിൽ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്.
A book by Basheer ♥️

December 22, 2024
പറയാൻ മടിക്കുന്ന അനുഭവങ്ങളുടെ അടുക്കും ചിട്ടയുമില്ലാത്ത കഥയാണ് ശബ്ദങ്ങൾ. ബഷീറിൻ്റെ ചെറിയ വിപ്ലവങ്ങളിൽ ഒന്ന്. യുദ്ധം കഴിയുന്നതോടു കൂടി രാജ്യം ബാധ്യതയായി കണ്ട് പിരിച്ചു വിടുന്ന പട്ടാളക്കാരൻ. കുഞ്ഞിനെ ഉറുമ്പ് കടിക്കുമ്പോൾ അപ്പുറത്ത് മാറി നിന്നു ശരീരം വിൽക്കുന്ന അമ്മ. വൈപരീത്യങ്ങളുടെ അലറിക്കരച്ചിൽ കേൾക്കാം ഈ പുസ്തകത്തിൽ.
This entire review has been hidden because of spoilers.
January 10, 2026
the book is all about brightness and darkness of reality. not the usual type of writing of Basheer but holds usual style as he does. this has 2 stories, 1- a conversation between a man and a writer and 2- a story how a woman marries. very simple yet deep.
July 1, 2026
forgive me basheer, i wasn't familiar with your game
April 27, 2015
It's what I call 'intellectual rubbish', in brief! Not at all up to the benchmark Vaikom Muhammad Basheer set for himself through his brilliant works like 'Balyakalasakhi', 'Pathummayude Aadu', 'Bhumiyude Avakaashikal'and all. The writer, through his protagonist, was trying to find answers to one too many questions concurrently that it led to the build up of total chaos in the readers' mind. The protagonist with the help of a writer mentioned in the book, is trying to dig deep and question many of their doubts and the anomalies in the nature and society which leads to an impasse. After reading the book, I felt that the book started off from somewhere and ended somewhere else, leaving me confused and hazed. Though we must not ignore some of the useful facts and opinions the writer shared through his characters. There were, indeed, some noteworthy causes one must, as a human being, should fight for like the LGBTQ issues (a small section of the LGBTQ is mentioned in this book through some of the incidents happening in the protagonist's life), the hardships faced by an army soldier and his mindset during a war, how war transforms the mind of the ones inflicting it and the victims permanently, to what is almost a dead-pan condition; the strenuous lives of the STD infected people and how the society treats them, about religion and God, about the invisible lives led by the ignored and suppressed sections of the society etc. There is also an incident in the book which portrays how a mother of an infant child has to sell her body to a stranger in order to buy some food for her child. So that's what I said earlier. Basheer is trying to convey many of his ideals and is opining about many social issues and occurrences which makes the plot of the book chaotic and minds of the readers conjusted with the writer's as well as their thoughts. So, in my opinion, the writer should have concentrated on some issues rather than trying to grasp more than one could handle.
Vaikom Muhammad Basheer
Then, for the sake of arguing one might say indicating the title of the book, that as the title "Shabdangal' (Voices) suggests, the writer is trying to speak up many of the questioning and deafening voices he hears in his head and all around him which makes the plot noisy and which has left the protagonist himself disoriented. But what I believe is that, only when a writer is able to convey his thoughts and emotions with his readers' completely to an extent, he can be said to be successful with his effort. Otherwise, the whole thing will be like the water taken in a cupped hands. One might think that he has a handful of water or one might wish to gather it all, only to be awaken to the fact that water had been slipping between his fingers all the while he tried taking in more.
So, after taking into consideration all these facts, I must say, I'm quite unimpressed.

July 11, 2021
ബഷീറിന്റെ മികച്ച കൃതികളിലൊന്ന്. 1960 കളിൽ നിലനിന്നിരുന്ന നവോത്ഥാന മാനവികതയുടെ അതിരുകളിൽ നിൽക്കാത്ത, ചരിത്രത്തിന്റെ ഇരുളിൽ മാഞ്ഞു പോകേണ്ടിയിരുന്ന ഒരു ജനതയുടെ കഥയാണ് ബഷീറിന്റെ കൃതികൾ.
'The making of English working class' എന്ന പേരിൽ 1955 ൽ ഇംഗ്ലണ്ടിൽ ഒരു പുസ്തകമിറങ്ങുകയുണ്ടായി. അധസ്ഥിത സമൂഹ പഠനത്തിന് തുടക്കം കുറിച്ച ഗ്രന്ഥം E P Thompson ആണ് രചിച്ചത്. പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു: 'കാലപ്രവാഹത്തിൽലഞ്ഞു പോവുമെന്ന് കരുതിയ പെറുക്കികൾക്ക് നാവ് നൽകാനാണ് ഞാൻ ഇതെഴുതുന്നത്.'
ഇത്തരത്തിലുള്ള ഒരു മഹത്തായ മുന്നേറ്റമാണ് ബഷീറിന്റെ കൃതികൾ. ശബ്ദങ്ങൾ അതിലെ നാഴിക കല്ലും.

September 4, 2021
വൈക്കം മുഹമ്മദ് ബഷീറിന്റെ പതിവ് ശൈലിയിലുള്ള ഉള്ള ഒരു ചെറിയ നോവൽ. ആകെ രണ്ട് കഥാപാത്രങ്ങളെ ഉള്ളൂ. അതിലൊരാൾ കഥാകൃത്താണ്. കഥാകൃത്തിനോട് സ്വന്തം ജീവിതകഥ പറയുന്ന മറ്റൊരാൾ. ഇതാണ് നോവലിന്റെ ഇതിവൃത്തം. ഇതിൽ യുദ്ധത്തെപ്പറ്റിയും അയാൾ കണ്ടുമുട്ടിയ ആളുകളിൽനിന്ന് കിട്ടിയ സമ്മാനങ്ങളെ പറ്റിയും സ്ത്രീകളെ പറ്റിയും പരാമർശിച്ചിട്ടുണ്ട്. പറയത്തക്ക ഒരു കഥ ഒന്നുമില്ല എങ്കിലും വായിക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട് താനും.
January 9, 2018
Reading Shabdangal (Voices) is an unexplainable experience. Some readers may take it as a work of intellectual rubbish. But, can they talk about the topics that Basheer covered in this book with the same level of intensity and courage? Shabdangal is an impossible work in 21st century. Because, it literally creates a lot of noises.
April 22, 2018
A fantastic story detailing the journey of a man who is devoid of all the joys in the world. Also, author's standpoint on War,Depression,Suicide and Transgender is well ahead of the time in which this story was written...........
June 27, 2020
A different one from the great Sultan
It's really a thought provoking one from the author. This story could have been better if the author had some more knowledge in medical science.

August 17, 2022
സമൂഹത്തിന്റെ ശബ്ദങ്ങളിലേക്ക് ഒരു നേർകാഴ്ച്ച... കഥാകൃത്തിനോട് വേറൊരാൾ ജീവിതകഥ പറയുന്നതാണ് സന്ദർഭം. സമൂഹത്തിലെ പല ആളുകളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും പറയുന്ന ഒരു കുഞ്ഞു നോവൽ. യുദ്ധം, രോഗം, അനാഥത്വം, ആത്മഹത്യ, സ്ത്രീ, വേശ്യ എല്ലാം ഈ നോവലിൽ കടന്നു പോകുന്നുണ്ട്.
December 2, 2014
satire.......
October 21, 2018
When life is lost in solitude, whatever is left are the sounds that surrounds it.
May 21, 2019
Love it! One of the best books of VM Basheer.
June 5, 2019
வைக்கம் முஹம்மது பஷீரின் எழுத்தில் உருவான வித்தியசமான கதைகள். கதை சொல்லும் விதம் மிகவும் கவர்ந்தது.
July 8, 2019
This is description of a soldiers personal life emphasizing on sounds in the vicinity
September 13, 2019
ബഷീറിന്റെ മറ്റൊരു ക്ലാസ്സിക് കൃതി.
August 8, 2020
ഒരുപാട് കാര്യങ്ങൽ ഒരുമിച്ച് പറഞ്ഞ് ഒരു വലിയ ശബ്ദം നമ്മുടെ ഉള്ളിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ചെറിയ ഒരു നോവൽ
Displaying 1 - 30 of 36 reviews