പുതിയ ചിന്ത, മാനസികവികാസം, സാമ്പത്തികവിജയം, വൈയക്തികാരോഗ്യം എന്നിവയിലെ ഒരു കോഴ്സ് എന്ന രീതിയിൽ രൂപപ്പെടുത്തപ്പെട്ട ചിന്താപദ്ധതിയുടെ പുസ്തകരൂപമാണിത്. സെൽഫ് ഹെൽപ്പ് പുസ്തകങ്ങളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനയുടെആദ്യ മലയാള പരിഭാഷ.പുറത്തിറങ്ങി പത്തു വർഷത്തിനകംലോകവ്യാപകമായിരണ്ടുലക്ഷത്തോളംകോപ്പികൾ വിറ്റഴിക്കപ്പെട്ട പുസ്തകം