ആത്മാർത്ഥമായി പ്രണയിച്ച രണ്ട് പേരെ വിധി അകറ്റിയപ്പോൾ ജീവിതത്തിൽഅനാഥയായി നീറി പിടയുന്ന മീരക്ക് സാന്ത്വനമായി ശരത് എത്തുകയാണ്.സുന്ദരപാണ്ട്യപുരത്തേ ഒരു വർഷസന്ധ്യയിൽ വേദനകൾ മറന്നു അവർ ഒന്നിക്കുകയാണ്.ഇനിയുള്ള കാലങ്ങളിൽ ഒരുമിച്ച് ജീവിതവും പ്രണയവും പങ്കുവെക്കാൻ.