Jump to ratings and reviews
Rate this book

Nargis: Jeevithavum Kalavum | നർഗീസ്: ജീവിതവും കാലവും

Rate this book
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനയ പ്രതിഭയുടെ ജീവചരിത്രം. അഭിനേത്രി എന്ന വാക്കിന്റെ പര്യായവും സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകവുമായിത്തീർന്ന നർഗീസിന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും സംഘർഷങ്ങളും നിർണ്ണായകനിമിഷങ്ങളുമെല്ലാം കടന്നുവരുന്ന ഈ പുസ്തകം ഹിന്ദിസിനിമകളുടെ സുവർണ്ണകാലമായ 1950കളുടെ ചരിത്രരേഖ കൂടിയാകുന്നു.

വി.കെ. കൃഷ്ണമേനോൻ, ഒറ്റയാൻ, ഘോഷയാത്ര എന്നീ പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവായ ടി.ജെ.എസ്. ജോർജിന്റെ രചനയുടെ മലയാള പരിഭാഷ.

276 pages, Kindle Edition

Published January 11, 2024

1 person is currently reading

About the author

T.J.S. George

19 books11 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (100%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.