Jump to ratings and reviews
Rate this book

ലോകാവസാനം

Rate this book
നേരം ഒരുപാടായിരിക്കുന്നു ഓത്തു പള്ളിയിൽ പോയ ഇമ്മുട്ടിയെയും മൈമ്മുട്ടിയെയും ഹാഷറനെയും കാണുന്നില്ല എല്ലായിടത്തും വെള്ളമാണ് മൈമുട്ടിയാണെങ്കിൽ എല്ലായിടത്തും പെടച്ചു കയറുന്ന സ്വഭാവക്കാരനാണ് വെള്ളം കണ്ടാൽ ഓന് ഹാലാണ്. വിശന്നു വരുന്ന ഇതുങ്ങൾക്ക് കഴിക്കാനായി ഉമ്മ തൊടിയിൽ നട്ടു പറിച്ച നല്ല കാച്ചിൽ വേവിച്ചിട്ടുണ്ട് കൂടെ കാന്താരി ചമ്മന്തിയും. താഴെ പാടത്തു നല്ല ബഹളം കേൾക്കാം വെള്ളത്തിൽ ഇറങ്ങി നീന്തുന്നവരും വല വീശി മീൻ പിടിക്കുന്നവരും വലിയ ചെമ്പിൽ അക്കരെക്ക് ബോട്ട് സർവീസ് നടത്തുന്നവരും പെട്ടന്ന് ചാറ്റൽ മഴ പെട്ടന്ന് വലിയ മഴയായി മാറി പാടത്തു നിന്നവരെല്ലാം ഓടി അടുത്തുള്ള വീടുകളിൽ കയറി

5 pages, Kindle Edition

Published May 13, 2024

Loading...
Loading...

About the author

Mohammed Aslam

16 books5 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.