Jump to ratings and reviews
Rate this book

Codex Gigas കോഡെക്സ് ഗിഗാസ്

Rate this book
സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.

Published April 1, 2024

Loading...
Loading...

About the author

Anurag Gopinath

8 books3 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (15%)
4 stars
7 (21%)
3 stars
12 (37%)
2 stars
6 (18%)
1 star
2 (6%)
Displaying 1 - 8 of 8 reviews
3 reviews
May 16, 2026
Holyfaith school ബസ് ആക്സിഡന്റിനെ തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.
ആദ്യം ഒരു സാധാരണ mystery thriller പോലെ തുടങ്ങുന്ന കഥ, പേജുകൾ മുന്നോട്ട് പോകുമ്പോൾ obsession, വിശ്വാസം, power, മനുഷ്യന്റെ അത്യാഗ്രഹങ്ങൾ എന്നിവ ചേർന്നൊരു ഇരുണ്ട labyrinth ആയി മാറുന്നു.
ഓരോ അധ്യായം കഴിയുമ്പോഴും 'ഇനി എന്ത്?' എന്ന ചോദ്യം മുന്നോട്ടു നയിച്ചു.
ഇതിൽ പ്രതിപാദിക്കുന്ന scientific reference എല്ലാം തന്നെ, വായിക്കുന്നവർക്ക് മടുപ്പു തോന്നാത്ത രീതിയിൽ മനോഹരമായി ആണ് വിവരിച്ചിരിക്കുന്നത്. ഇതിലെ ഓരോ വസ്തുതകളും സത്യമാണോ എന്ന് സ്വയം ചോദിച്ചുപോകുന്നു.

വായിച്ചുകൊണ്ടിരിക്കുമ്പോൾ ആരെ വിശ്വസിക്കണം, ഇനി ഇതാവുമോ യഥാർത്ഥ കുറ്റവാളി എന്ന സംശയം പലപ്പോഴും വന്നുകൊണ്ടിരിക്കും.
ഒരു clue പോലും തരാതെ അവസാന page വരെ യഥാർത്ഥ കുറ്റവാളിയെ മറച്ചു പിടിച്ചു കൊണ്ടുള്ള brilliant writing.
ഓരോ പേജിലും curiosity നിറച്ച് ഒട്ടും മടുപ്പിക്കാതെ ഉള്ള എഴുത്ത്.
“ഒരു സാധാരണ fast-paced mystery എന്നതിലുപരി, കൂടുതൽ dark atmosphere ഉം historical conspiracy feel ഉം നിറഞ്ഞൊരു thriller ആയിട്ടാണ് ഈ പുസ്തകം അനുഭവപ്പെട്ടത്.”
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
May 17, 2026
Apart from the first few pages, it was like reading a first draft. As you go along, the sentence construction and dialogues falters. Plus there is unnecessary dumping of research which are speedbreakers. Even worse is how misinformed the author is about the usage of certain terms / English words.

Even if better editing could clear up these issues - the convoluted plot with little logic will stand tall over everything.
Profile Image for Devananda.
60 reviews
February 9, 2025
4.75 Stars⭐⭐⭐⭐⭐

കുറേ കാലത്തിന് ശേഷം ഒട്ടും interest കുറയാതെ ഒറ്റ ദിവസം കൊണ്ട് വായിച്ച് തീർത്ത പുസ്തകം. പെട്ടെന്ന് വായിച്ച് പോകാൻ പറ്റുന്ന, ഏറ്റവും ലളിതവും thrilling ഉമായ എഴുത്തും, നല്ല twist കളും plot ും എല്ലാം ചേർന്ന വളരെ മികച്ച ഒരു ബുക്ക്..
Profile Image for The Quiet  Bookshelf.
72 reviews7 followers
April 1, 2026
പ്രെഡിക്റ്റബിൾ ആയിരുന്നു എങ്കിലും ഇന്റെറസ്റ്റിംഗ് റിവീലിങ്ങിലൂടെ ത്രിൽ മൊമെന്റ്സ് ഒക്കെ തന്ന് നന്നായി തന്നെ അവസാനിപ്പിച്ചത് കൊണ്ട് ഇഷ്ടപ്പെട്ടു.
Displaying 1 - 8 of 8 reviews