Jump to ratings and reviews
Rate this book

Ezhuthiya Kaalam | എഴുതിയ കാലം

Rate this book
വൈക്കം മുഹമ്മദ് ബഷീർ, എം.ടി.വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, എം.ലീലാവതി, കോവിലൻ, പി.ഭാസ്കരൻ, വി.കെ.എൻ., എൻ.എൻ.കക്കാട്, കുഞ്ഞുണ്ണി, ഒ.എൻ.വി.കുറുപ്പ്, കടമ്മനിട്ട രാമകൃഷ്ണൻ, കാക്കനാടൻ, എം.മുകുന്ദൻ, സച്ചിദാനന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, സക്കറിയ, ടി.ആർ., എം.എൻ.വിജയൻ, കെ.ജി.ശങ്കരപ്പിള്ള, ചെമ്മനം ചാക്കോ, കെ.പി.അപ്പൻ, നരേന്ദ്രപ്രസാദ്, വി.പി.ശിവകുമാർ, കെ.പി.ശങ്കരൻ, വി.രാജകൃഷ്ണൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, വൈശാഖൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പെരുമ്പടവം ശ്രീധരൻ, എൻ.മോഹനൻ, ഒ.വി.ഉഷ, സി.ആർ.പരമേശ്വരൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, സാറാ ജോസഫ്, ടി.പി.രാജീവൻ, മുണ്ടൂർ സേതുമാധവൻ, വി.സി.ശ്രീജൻ, കല്പറ്റ നാരായണൻ, ഗ്രേസി, സിവിക് ചന്ദ്രൻ, പ്രഭാശങ്കർ, ടി.വി.കൊച്ചുബാവ... ഇൻലൻഡും ലക്കോട്ടും കാർഡും പ്രകാശിപ്പിച്ച ഒരു കഴിഞ്ŏ

153 pages, Kindle Edition

Published June 4, 2024

About the author

V.R. Sudheesh

23 books8 followers
മലയാളത്തിലെ യുവ ചെറുകഥാകൃത്തും നിരൂപകനുമാണ്‌ വി.ആർ.സുധീഷ്. വടകര സ്വദേശിയായ ഇദ്ദേഹം ചേളന്നൂർ ശ്രീനാരായണ കോളേജിൽ മലയാളം അദ്ധ്യാപകനാണ്
വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി ശ്രദ്ധേയനായി. മലയാളത്തിലെ ആധുനിക കഥയുടെ രൂപാന്തരത്തിൻറെ പ്രധാന ദശയിലാണ് വി.ആർ.സുധീഷിൻറെ ആദ്യകാലകഥകൾ ഉണ്ടാകുന്നത്. യൌവനത്തിൻറെ കണ്ണീർപ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ്‌ സുധീഷ്‌. ഭാവനിർഭരമായ ഓർമ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിൻറെ രചനകൾ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരൻറെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിൻറെ പൊരുൾ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ്‌ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാഴ്ചകളെ കീറിമുറിക്കുന്ന സാമൂഹിക-രാഷ്ട്രീയ ഭൂപടങ്ങളും കഥാകാരൻ സൂചിപ്പിക്കുന്നു. കാവ്യാത്മക ഭാഷയിൽ തീർത്ത ഹരിതപത്രങ്ങളുടെ മനോഹാരിത കൊണ്ട് സമകാലികരിൽ നിന്നു വേറിട്ടുനിൽക്കുന്നവയാണ് സുധീഷിൻറെ രചനകൾ.തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.