Jump to ratings and reviews
Rate this book

Kaveriyodoppam Ente Yaathrakal | കാവേരിയോടൊപ്പം എന്റെ യാത്രകൾ

Rate this book
"കർണാടകത്തിലെ തലക്കാവേരി മുതൽ തമിഴ്നാട്ടിലെ പുംപുഹാർ വരെ, കാവേരീതീരങ്ങളിലൂടെയുള്ള യാത്രകളുടെ അതീവഹൃദ്യമായൊരു ആഖ്യാനമാണിത്. ഒരു ചരിത്രഗവേഷകന്റെ തയ്യാറെടുപ്പുകളോടെയാണ് ഒ.കെ. ജോണിയുടെ ഈ യാത്ര. ഒരു അലസയാത്രികന് കാണാൻ കഴിയാത്ത മറ്റൊരു ലോകത്തെ ഈ എഴുത്തുകാരൻ അനാവരണം ചെയ്യുന്നു. കാവേരിയൊഴുകുന്ന ദേശങ്ങളുടെ നൂറ്റാണ്ടുകൾ ദീർഘിച്ച ചരിത്രപ്പഴമയും സാംസ്കാരികപ്പെരുമയുമാണ് ജോണി വരച്ചുവെക്കുന്നത്. യാത്രാവിവരണത്തെ സാംസ്കാരിക ചരിത്രത്തിന്റെ തലത്തിലേക്കുയർത്തുന്ന സാർഥകമായ ഒരു രചനാരീതിയാണിത്.

എം.പി. വീരേന്ദ്രകുമാർ

683 pages, Kindle Edition

Published June 5, 2024

Loading...
Loading...

About the author

O.K. Johnny

7 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (75%)
4 stars
1 (25%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.