മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വരുമ്പോൾത്തന്നെ ഏറെ ശ്രദ്ധനേടിയ നോവൽ
സ്വപ്നത്തോളമെത്തുന്ന യാഥാർഥ്യങ്ങളും കെട്ടുകഥകളോളമെത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. ഇതിൽ സമകാലിക കേരളത്തെയോ ഇന്ത്യയെയോ ലോകത്തെത്തന്നെയോ ചികഞ്ഞുനോക്കുന്നവർ നിരാശരാവില്ല...