അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍... ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍... ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍
Angina presents a quixotic alchemical experiment, transmuting the base metals of pulp fiction into philosophical gold through theological inquiry. The novel's protagonist, serves as ironic palimpsest concealing creationist apologetics—emerges as a figure of byzantine perfection, possessed of preternatural competencies that border on the hagiographic. This literary chimera navigates a serpentine pharmaceutical conspiracy, transforming serial murder investigation into scaffolding for divine epistemology. The author deploys Kantian practical reason as philosophical baton, conducting God's existence not through speculative demonstration but moral imperative—a postulate as axiomatically necessary as geometric proof. Yet "Ubermacht" protagonist's immaculate construction threatens narrative verisimilitude; his superhuman omniscience transforms compelling protagonist into didactic marionette. The work's categorical renunciation of extrajudicial violence elevates conventional vigilante satisfactions toward genuine ethical meditation, though pulp DNA occasionally creates jarring tonal dissonance. Despite these tensions, Angina achieves rare literary alchemy—a provocative synthesis resisting both secular nihilism and hermetic formalism. The novel's theological earnestness, married to philosophical rigor, creates a narrative laboratory wherein bioethical dilemmas undergo dramatic experimentation through creationist lens. While occasionally stumbling over its own ambitions, the work emerges as an intellectually serious exemplar of popular fiction—one that refuses to genuflect before literary fashion while wresting meaning from an apparently meaningless cosmos.
Angina is the kind of novel in which the protagonist is flawless and blemish-free, like a blank sheet of white paper—and just as boring! It’s a novel where the protagonist is first at everything, from medicine and mathematics to scuba diving, even while offering the lamest arguments for the existence of a creator—the kind you’d find in a Facebook comment dated back to the BC era. Yet, you find yourself reading all 400 pages of hero-hyping and charismatic retreat, hoping the writer is pulling a bluff; hoping he will turn everything around and the protagonist will actually become the antagonist.
Spoiler: The protagonist does not turn into an antagonist.
This could have been a mildly interesting novel sans the silly "Would you believe this car doesn't have a creator; it just evolved itself?" kind of lame-arse, 50-paise Facebook "freethinker" group philosophy, and a hero with a slightly shorter stick up his arse! If only the author hadn't tried so desperately to be funny and cute. It’s a cringe-filled corn-fest. The sad thing is, the author achieved all this with a plot that could have been a solid crime thriller. This rant is just my frustration from going through 400 pages of hope, only to be disappointed. I wish the author a very good second book.
“വിദൂരസ്മരണകൾ ഇന്നല്ലെങ്കിൽ നാളെ ചാരക്കൂമ്പാരത്തിൽ നിന്ന് ഉയർന്നുവരും. നമ്മൾ പോലും അറിയാതെ അവ നമ്മെ വേട്ടയാടും.”
നല്ലൊരു വായനാനുഭവം നൽകിയ കുറ്റാന്വേഷണ സാഹിത്യം.
അട്ടപ്പാടിയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ഫാദർ ഡാനിയേൽ പടിയറയിൽ നിന്ന് തുടങ്ങുന്ന കഥ മുന്നേറുമ്പോൾ പലയിടത്തായി വൈദികർ കൊല്ലപ്പെടുന്നു. കുറ്റാന്വേഷണ ചുമതലയുള്ള പോലീസിലെ ഉന്നത ഉദ്യോഗസ്ഥയായ മായയ്ക്കും സംഘത്തിനും ഒപ്പം സ്വന്തം നിലയിൽ വൈകാരിക താത്പര്യങ്ങളാൽ അന്വേഷണത്തിൽ പങ്കു ചേരുന്ന പത്രപ്രവർത്തക റിയയും പിന്നെ ഡോക്ടറായ ബെഞ്ചമിനും. അന്വേഷണത്തിന്റെ പല പടവുകൾ കയറി അവസാനം കഥ അവസാനിക്കുന്നത് മെഡിക്കൽ രംഗത്തെ അധാർമ്മികതകൾ ചൂണ്ടികാണിച്ചുകൊണ്ടാണ്.
ഒറ്റയിരിപ്പിന് വായിച്ചു തീർക്കുവാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ആൻജൈന.
Angina is a powerful, metaphorical novel that uses the medical condition of chest pain to explore the suffocation of modern life. The Plot: It follows a protagonist crushed by the twin weights of corporate ambition and personal isolation. The Style: Paul writes with clinical precision and poetic depth, making the physical sensation of pain feel visceral to the reader. The Takeaway: It’s a sobering look at how suppressed emotions and "hustle culture" eventually manifest as physical illness. Bottom Line: A heavy but rewarding read for those who like psychological dramas that bridge the gap between medicine and the soul.
3.8 !!!! What i hated about this was the extreme and useless (as i thought) effort to make believe that belief in god or being a theist is necessary and is above everything; especially here by a doctor and an Ips. There were too many plotholes here. Also, too much unwanted informations which never touches the real plot. Apart from that, It was a cozy and interesting plot and read. Nonetheless, I got sucked into it and gulped this down.
അമല്‍ പോളിന്റെ ആന്‍ജൈന വായന സുഖമുള്ള കുറ്റാന്വേഷണ നോവലാണ് . യുക്തി ചിന്തയ്ക്ക് മുകളില്‍ ദൈവ വിശ്വാസത്തെ പ്രതിഷ്ടിക്കാനുള്ള ബോധ പൂര്‍വമായ ശ്രമം കല്ലുകടി ഉണ്ടാക്കി . ബിഗ് ബാങ്ങ് സിദ്ധാന്തവും പരിണാമ സിദ്ധാന്തവും ഒക്കെ ദൈവത്തിന്റെ അസ്തിത്വത്തിനുള്ള തെളിവായി കാണിക്കുന്ന ഒരു ഡോക്ടര്‍ എന്നത് തീരെ രസിച്ചില്ല . അത്തരം കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല വായന