Jump to ratings and reviews
Rate this book

ജീവിതനിഴൽപ്പാടുകൾ | Jeevithanizhalppadukal

Rate this book
തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശൂന്യമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം. പക്ഷേ, അതൊരു പരിഹാരമില്ലാത്ത പ്രശ്‌നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനും മറുമരുന്നുണ്ടായിരുന്നു.

-എന്‍. പ്രഭാകരന്‍

48 pages, Paperback

First published January 1, 1954

Loading...
Loading...

About the author

Vaikom Muhammad Basheer

117 books1,539 followers
Vaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.

He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.

Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.

His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.

He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.

He was the sufi among the writers and and the greatest exponent of Gandhian Thought.

He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
15 (14%)
4 stars
44 (41%)
3 stars
41 (39%)
2 stars
4 (3%)
1 star
1 (<1%)
Displaying 1 - 8 of 8 reviews
Profile Image for Shon Joy.
48 reviews6 followers
December 6, 2024
ജീവിതനിഴൽപ്പാടുകൾ സംസാരിക്കുന്നത് ഇന്ന് രാജ്യത്തെ യുവജനം നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെക്കുറിച്ചാണ്-- തൊഴിലില്ലായ്മ! പഠിപ്പുണ്ടായിട്ടും നല്ല ഒരു ജോലി വിദൂരസ്വപ്നമായി മാറിയ ഒരുപാട് പേരുടെ പ്രതിനിധിയായ ഒരാളുടെ ജീവിതം.

അവൻ ജീവിക്കാൻ ആഗ്രഹിച്ച ജീവിതം കയ്യെത്താദൂരത്താണെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ ഒരുവന്റെ കഥ. ഒരുപാട് ഫീസ് മുടക്കി പഠിച്ചു കഴിഞ്ഞിട്ടും വിദ്യാസമ്പന്നരായ കോടിക്കണക്കിനു മനുഷ്യർ തെരുവിലലയേണ്ടി വരുന്ന വിധിയുടെ കഥ. സഹായഹസ്തവുമായി അനുകമ്പയോടെ നഗരത്തിരക്കുകളിൽ നിങ്ങൾക്ക് കൈ തരുവാൻ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ജീവിതനിഴൽപ്പാടുകൾ ഒരുപാട് പേർ ജീവിച്ച, ഇന്നും ഒരുപാട് പേർ ജീവിക്കുന്ന നേർക്കാഴ്ചയുടെ പുസ്തകരൂപമാണ്. ബഷീറിന്റെ ഈ ചെറിയ നോവൽ അക്ഷരാർത്ഥത്തിൽ ചെറുതല്ല, ജീവിതത്തിലെ യാഥാർഥ്യങ്ങളിലൂടെയും നിർഭാഗ്യങ്ങളിലൂടെയുമുള്ള ഒരു യാത്രയാണിത്. ബഷീറിന്റെ എനിക്കെറ്റവും ഇഷ്ടപ്പെട്ട നോവലുകളുടെ കൂട്ടത്തിലേക്ക് ഞാൻ ജീവിതനിഴൽപ്പാടുകളും ചേർക്കുന്നു!
Profile Image for Dr. Charu Panicker.
1,234 reviews79 followers
March 26, 2024
പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ വരച്ചു കാണിക്കുന്നു. വളരെ ചെറിയ നോവലാണിത്. ജോലി അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞ നടത്തുന്ന ഒരു ചെറുപ്പക്കാരനും അവനെ പ്രേമിക്കുന്ന വേശ്യവുമാണ് ഇതിലെ കഥാപാത്രങ്ങൾ.
Profile Image for Soumya.
133 reviews1 follower
May 21, 2022
It was weird reading Basheer being very serious. But it's still a classic Basheer writing sans the humour.
Profile Image for VipIn ChanDran.
83 reviews3 followers
April 19, 2023
ബഷീറിന്റെ രചനകളെ മനോഹരം എന്നു വിശേഷിപ്പിക്കുക പുത്തരിയല്ല. എന്നാൽ ഇത് മധുര മനോഹരമാകുന്നു.
Profile Image for Sameer Kongath.
51 reviews
August 2, 2025
ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാവുന്ന മനോഹരമായ ഒരു കഥ
Profile Image for Amal Thomas.
225 reviews
October 29, 2025
എത്ര താഴണം. ആ യാചകന്റെ കാൽ ചുവട്ടിലെ പൊടിയോളം താഴണം.
Profile Image for Santy.
63 reviews5 followers
March 15, 2025
ദാരിദ്ര്യം, വിശപ്പ്, തൊഴിലില്ലായ്മ, വേശ്യാവൃത്തി..
ബഷീറിൻ്റെ തൂലികക്ക് മാത്രം വാചാലമാകാൻ കഴിയുന്ന മനുഷ്യൻ്റെ ദൈന്യതയുടെയും, നിസ്സഹായതയുടെയും കനിവിൻ്റെയും ചെറു നോവൽ.
Displaying 1 - 8 of 8 reviews