What do you think?

Naalukettu നാലുകെട്ട്
നാലുകെട്ട് എം.ടി. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹിക ചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും സാമൂഹികജീവിതവും എഴുതപ്പെട്ടപ്പെടുന്നു.
207 pages, Paperback
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 3 of 3 reviews
September 13, 2026
നാലുകെട്ട് ..
1958 ആദ്യമായി പബ്ലിഷ് ആയ ഒരു മലയാളം legend പുസ്തകം. നാലുകെട്ട്. അപ്പുണ്ണിയുടെ കഥ. ദുഖങ്ങളും സങ്കടങ്ങളും നിറഞ്ഞ അവന്റ കൊച്ചു ലോകം. ദുരഭിമാനം, അവജ്ഞ, ജാതി, മതം ഇതെല്ലം നല്ല മിശ്രിതം ആയിട്ടുള്ള MT വാസുദേവൻ നായരുടെ കേരളം സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
ഇത് അപ്പുണ്ണിയുടെ കഥ ആണ്.. പറയുമ്പോൾ, ഒരു ചെറിയ പ്രതികാരത്തിന്റെയും.. ഇത് വായിക്കാത്ത മലയാളികൾ കാണില്ല.. അത് കൊണ്ട് പുസ്തകത്തെ പറ്റി ഒന്നും പറയാനും ഇല്ല..

March 9, 2026
It’s a good book taking us to different times and lifestyles we are not familiar with today. Only thing I found is that there were places when I could not relate to or understand the central character’s pov.
Read
April 23, 2026MT. Exceptional!
Displaying 1 - 3 of 3 reviews