ചരിത്രം, സംസ്കാരം, ഭാഷ, വർണ്ണം, ദേശം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രത്യയശാസ്ത്രം, തത്ത്വശാസ്ത്രം എന്നിങ്ങനെ നിരവധി ചേരുവകൾ സമന്വയിക്കുന്ന മനുഷ്യൻ എന്ന ഉത്പന്നത്തെ വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കൃതി. ചരിത്രവും ദർശനവും മതവും നിർണ്ണയിക്കുന്ന ഭാഗധേയങ്ങളിൽ അവൻ വിവിധ വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രം ഇതിൽ വരച്ചുകാട്ടുന്നു.
സമകാലികമായ ഇന്ത്യനവസ്ഥയെ തീക്ഷ്ണമായി ആഖ്യാനം ചെയ്യുന്ന നോവൽ