What do you think?
Rate this book


253 pages, Kindle Edition
Published August 12, 2024
യാഥാർത്ഥ്യങ്ങളുമായി എൻ്റെ തലച്ചോർ പൊരുത്തപ്പെട്ടപ്പോൾ ഞാൻ മരിയയായിരുന്നു. ജീവിതത്തിലെ കുറെ വർഷങ്ങൾ നഷ്ടപ്പെട്ട മരിയ. അതല്ലെങ്കിൽ മമ്മ പറയുമ്പോലെ ജീവിതം വേസ്റ്റാക്കിയ മരിയ, സമയം വേസ്റ്റാക്കിയ മരിയ...നഷ്ടപ്പെട്ട വർഷങ്ങളുടെ കയത്തിൽ നിന്നും മരിയ ഉണരുന്നത് മനോരോഗാസ്പത്രിയിലേക്കാണ്. തൻ്റെ അസുഖം ഇപ്പോൾ ഭേദമായിരിക്കുകയാണ് എന്നവൾ മനസ്സിലാക്കുന്നു. എന്നാൽ ഇവിടെ നിന്ന് ജീവിതം വീണ്ടും കരുപിടിപ്പിക്കേണ്ടതുണ്ട് - വഴിയിൽ നഷ്ടപ്പെട്ട തൻ്റെ വ്യക്തിത്വത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി അവളെഴുതുന്നു. ആ എഴുത്ത് അവളെ പുന:സൃഷ്ടിക്കുന്നു.